എനിക്ക് ഈ താളിന്റെ പേരു് ക്രൈ ഫയൽ‌ (മലയാളചലച്ചിത്രം) എന്നേ കാണാൻ പറ്റുന്നുള്ളൂ. വേരെ ആരെക്കെങ്കിലും ഈ പ്രശ്നം ഉണ്ടോ? തലക്കെട്ടു് മാറ്റവും നടക്കുന്നില്ല. --Shiju Alex|ഷിജു അലക്സ് 10:31, 13 ഏപ്രിൽ 2010 (UTC)Reply


ഷിജു പറഞ്ഞത് ശരിയാണ്‌ എനിക്കും ക്രൈ എന്നേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഏതോ അദൃശ്യക്യാരക്റ്ററ്റർ ഉൾപ്പെട്ടതായിരിക്കണം, ഇപ്പോൾ തലക്കെട്ട് മാറ്റിയിട്ടുണ്ട് --ജുനൈദ് | Junaid (സം‌വാദം) 10:59, 13 ഏപ്രിൽ 2010 (UTC)Reply

ബാസ്കറ്റ് കില്ലിംഗ്

തിരുത്തുക

ബാസ്കറ്റ് കില്ലിംഗ്

തിരുത്തുക
കൊലയാളി ദുരുദ്ദേശത്തോടെ  ചെയ്യുന്ന ഒരു കൂട്ടം കൊലപാതകങ്ങളെ അല്ലെങ്കിൽ പരസ്പരം  ബന്ധമുള്ള കൊലപാതകങ്ങളെ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട്  പറയുന്ന പേരാണ് ബാസ്കറ്റ് കില്ലിംഗ്. ഇതിൽ കൊലയാളി കൊലപാതകത്തിനുശേഷം തെളിവുകളൊന്നും അവശേഷിപ്പിക്കാതെ അതിസമർത്ഥനായി  രക്ഷപ്പെടുന്നു. അങ്ങനെ ചെയ്യുന്ന ഒരുകൂട്ടം കൊലപാതകങ്ങൾക്ക് പിന്നിൽ ഒരേയൊരു കാരണം മാത്രമാണ് ഉണ്ടാവുക. Nobleas1998 (സംവാദം) 15:58, 9 മേയ് 2022 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ക്രൈം_ഫയൽ&oldid=3736426" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ക്രൈം ഫയൽ" താളിലേക്ക് മടങ്ങുക.