സംവാദം:കോൺസെപ്റ്റ് മാപ്പ്
Latest comment: 9 വർഷം മുമ്പ് by Anu Divakaran
സങ്കൽപ്പ രൂപരേഖ എന്ന് തലക്കെട്ട് മാറ്റിയാലെങ്ങനെയുണ്ടാവും ?? --രൺജിത്ത് സിജി {Ranjithsiji} ✉ 16:32, 25 സെപ്റ്റംബർ 2015 (UTC)
- കുഴപ്പമില്ല. "ആശയ ചിത്രണം" എന്ന തലക്കെട്ടു കൂടി പരിഗണിക്കുക. കൂടുതൽ വ്യക്തതയ്ക്കായി ആശയ ചിത്രണം (കോൺസെപ്റ്റ് മാപ്പ്) എന്ന തലക്കെട്ടു പരിഗണിക്കാം. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Anu Divakaran (സംവാദം) 17:08, 25 സെപ്റ്റംബർ 2015 (UTC)