സംവാദം:കൊട്ടിയൂർ വൈശാഖ ഉത്സവം

Active discussions
(സംവാദം:കൊട്ടിയൂർ വൈശാഖമാസ ഉത്സവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈ ലേഖനത്തിനു സ്വതന്ത്രമായി നിലനിൽക്കുന്നതിനുള്ള സാദ്ധ്യതകളുണ്ടല്ലോ. ലയിപ്പിക്കുന്നത് എന്തിനാണു്? --Anoop | അനൂപ് (സംവാദം) 09:43, 20 മേയ് 2013 (UTC)

കൊട്ടിയൂർ വൈശാഖമാസ ഉത്സവം എന്ന് പ്രധാന ലേഖനമായി നിലനിർത്താവുന്നതാണ്. ഈ ആഴ്ച്ശ്തന്നെ ഇത് വിപുലപ്പെടുത്തുന്നുമുണ്ട്.Satheesan.vn (സംവാദം) 09:00, 21 മേയ് 2013 (UTC)

സ്വന്തമായി നിൽക്കാൻ മാത്രം നല്ല ലേഖനമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ ലയന ടാഗ് മാറ്റുന്നു--Vinayaraj (സംവാദം) 17:22, 23 മേയ് 2013 (UTC)

കലശം എന്നൊരു കെട്ടിയടുന്ന കോലം ഉണ്ട് വിശദംമ്ായി അറിയില്ലതിരുത്തുക

--2405:204:D108:DC24:D808:B24C:7D7A:B9DB 14:04, 4 മേയ് 2019 (UTC)

"കൊട്ടിയൂർ വൈശാഖ ഉത്സവം" താളിലേക്ക് മടങ്ങുക.