സംവാദം:കൊക്കമംഗലം
Latest comment: 12 വർഷം മുമ്പ് by Arundaskm
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കൊക്കമംഗലം എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
കോക്കമംഗലം എന്നല്ലേ.
- കൊക്കോതമംഗലം എന്ന നാടിനെ കുറിച്ച് വളരെ വിശധമായിത്തന്നെ വിക്കിപീഡിയയിൽ ഉണ്ട് പക്ഷെ അതിൻറെ പേരു മാത്രം തെറ്റി അതിൽ കോക്കമംഗലം എന്നാണു എഴുതിയിരിക്കുന്നതു അതു തെറ്റാണു ശരിയായ നാമം കൊക്കോതമംഗലം എന്ന് തന്നെയാണു — ഈ തിരുത്തൽ നടത്തിയത് 220.226.44.98 (സംവാദം • സംഭാവനകൾ)
- പേര് മാറ്റം ദയവ് ചെയ്ത് ചർച്ച ചെയ്തിട്ട് മാറ്റുക. --RameshngTalk to me 09:34, 27 ഏപ്രിൽ 2012 (UTC)
കോക്കമംഗലം എന്നാണു കേട്ടിരിക്കുന്നത്. മലയാളം വിക്കിയിൽ തന്നെ, സ്ഥലം ആ പേരിൽ പലയിടത്തും പരാമർശിക്കപ്പെടുന്നുണ്ട്. പിന്നെന്താണാവോ ഇത്ര കൺഫ്യൂഷൻ!ജോർജുകുട്ടി (സംവാദം) 11:30, 27 ഏപ്രിൽ 2012 (UTC)
- en:Kokkamangalam en:Kokkothamangalam രണ്ടും കാണുന്നു. -- Raghith 11:32, 27 ഏപ്രിൽ 2012 (UTC)
ഞാൻ ജനിച്ചൂവളർന്ന നാടാണു കൊക്കോതമംഗലം.. കോക്കമംഗലം എന്ന പേരു തെറ്റാണു Arundaskm (സംവാദം) 05:27, 14 ജൂലൈ 2012 (UTC)ArunArundaskm (സംവാദം) 05:27, 14 ജൂലൈ 2012 (UTC)
ഗൂഗിൾ മാപ്സിൽ പോലും കൊക്കോതമഗലമെന്നാണു ഉപയോഗിച്ചിരിക്കുന്നത് പിന്നെ ഇവിടെ മാത്രം എന്താണു ഇത്ര സംശയം Arundaskm (സംവാദം) 05:35, 14 ജൂലൈ 2012 (UTC)ArunArundaskm (സംവാദം) 05:35, 14 ജൂലൈ 2012 (UTC)
- ഒന്ന്, രണ്ട് ഇവ എന്താണ്?--റോജി പാലാ (സംവാദം) 06:40, 14 ജൂലൈ 2012 (UTC)
റോജി, കൊക്കോതമംഗലതത് ഉള്ള പള്ളിയുടെ ബോർഡുകളിൽ കൊക്കമംഗലം എന്ന് കാണാറുണ്ട്..
ഇതൊന്നു നോക്കൂ ഗൂഗിൾ Arundaskm (സംവാദം) 10:31, 25 ജൂലൈ 2012 (UTC)