റെയിൽ മേൽപ്പാലങ്ങൾ പറ്റുമോ

തിരുത്തുക

ഈ പട്ടികയിൽ റെയിൽ മേൽപ്പാലങ്ങൾ ഉൾപ്പെടുത്താമോ? --ശിവഹരി (സംവാദം) 12:09, 25 ഓഗസ്റ്റ് 2016 (UTC)Reply

@Ramjchandran::ജില്ലാ അടിസ്ഥാനത്തിൽ പാലങ്ങൾ ലിസ്റ്റ് ചെയ്തപ്പോൾ വന്ന ഒരു വിഷയം ചൂണ്ടിക്കാണിക്കട്ടെ? പല ജില്ലകളുടെയും അതിർത്തികൾ പാലങ്ങളാണല്ലോ. അപ്പോൾ ഇവ ഒരു ജില്ലയിൽ മാത്രം ലിസ്റ്റ് ചെയ്യുന്നത് ശരിയാണോ? eg: മായന്നൂർ പാലം: ലിസ്റ്റ് ചെയ്തിരിക്കുന്നത് പാലക്കാട്‌. ഇത് തൃശൂർ-പാലക്കാട് അതിർത്തിയാണ്. കൂടാതെ മായന്നൂർ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് തൃശ്ശൂരിലും!

@Manojk:: ഇതേ പോലെ സംസ്ഥാന അതിർത്തികളിലും പാലങ്ങൾ ഉണ്ടല്ലോ? --Baluperoth (സംവാദം) 16:34, 13 ജനുവരി 2017 (UTC)Reply
@Manojk:, @Baluperoth: സർക്കാരിനു തന്നെ ഇതിലൊന്നും കൃത്യമായ ഒരു തീർപ്പില്ലാത്തപ്പോൾ, പിന്നെ....  --അഖിലൻ 17:16, 27 ജനുവരി 2017 (UTC)Reply
"കേരളത്തിലെ പാലങ്ങളുടെ പട്ടിക" താളിലേക്ക് മടങ്ങുക.