സംവാദം:കേരളത്തിലെ നാട്ടുരാജ്യങ്ങൾ
ടക്സിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി!! ഈ ലേഖനം ഇങ്ങനെ ആക്കിയത് താങ്കളുടെ സഹകരണം മൂലമാണ്..!! സിമി,ചള്ളിയൻ,പ്രവീൺ,ദീപു എന്നിവരുടെ പിന്തുണ പ്രത്യേകിച്ച് പറയണ്ടല്ലോ!!! നന്ദി!!!!
--Jigesh 14:55, 29 നവംബർ 2006 (UTC)
എപ്പോഴായലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഈ ലേഖനങ്ങളെ ബന്ധിപ്പിച്ചേ മതിയാവൂ. അതിനു തൽകാലം ഞാൻ കാരണഹേതുവായി എന്നുമാത്രം.
ഇനിയും എഴുതുക. ആശംസകൾ
ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം Tux the penguin 07:57, 30 നവംബർ 2006 (UTC)
നെടിയിരുപ്പു സ്വരൂപം
തിരുത്തുകഎന്ത്യേ കാണാനില്ലല്ലൊ? മന:പൂർവ്വം മാറ്റിയതാണോ? --ചള്ളിയാൻ 11:00, 19 ഡിസംബർ 2006 (UTC)
പതുക്കെ പിടിക്കട്ടേ
തിരുത്തുകഅതേയ്, ഈ ചേരപെരുമാൾ ആരാ. അയാൾ ചേര ചക്രവർത്തിയല്ലായിരുന്നു. അദ്ദേഹത്തന്റ്റെ പ്രതി പുരുഷൻ അല്ലേ. അങ്ങേർ എങ്ങനെയാണ് രാജ്യം വിഭജിക്കുന്നത്? ഇത് ഒരു അസംബന്ധം എന്നാണ് എനിക്ക് തോന്നുന്നത്. കൂടുതൽ വ്യകതമായ തെളിവുകൾ കിട്ടിയാൽ ഒന്നു ബന്ധിപ്പിക്കാമായിരുന്നു. ഈ വാദം കേരളോല്പത്തിയിൽ മാത്രമേ ഉള്ളൂ എന്നാണ് തോന്നുന്നത്. ഡോ. ഗുണ്ടർട്ടും മറ്റും ഈ വാദം അംഗീകരിക്കുന്നില്ല. എന്തായാലും ഗവേഷണം ആവശ്യമാണ്. --ചള്ളിയാൻ 16:20, 1 മേയ് 2007 (UTC)
അതായത് ഈ നാട്ടുരാജ്യങ്ങൾ നേരത്തേ തന്നെ നിലവിൽ വന്നിരുന്നു എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. --ചള്ളിയാൻ 16:22, 1 മേയ് 2007 (UTC) ഉദാഹരണത്തിന് ഇവിടെ നോക്കുക T.K.Velu Pillai THE TRAVANCORE STATE MANUAL VOL -II
ചെമ്പകശ്ശേരി രാജവംശം എന്ന ഒരു നാട്ടു രാജ്യം ഉണ്ടല്ലോ. അതു ഇതിൽ പെടില്ലേ. --Shiju Alex|ഷിജു അലക്സ് 18:33, 13 ജൂലൈ 2008 (UTC)
- നെടിയിരുപ്പ് സ്വരൂപം, കൊട്ടാരക്കര രാജവംശം, കിളിമാനൂർ, തിരുവിതാംകൂര് രാജവംശങ്ങൾ എന്നിങ്ങനെ അനേകം രാജവംശങ്ങളും ഇല്ലേ??? എന്റെ കയ്യിൽ ഒരു റഫറൻസ് ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ രാജവംശങ്ങൾ എന്ന പേരിൽ .. പക്ഷേ ഇപ്പോൾ കാണുന്നില്ല. നാളെ ചേർക്കാവുന്നതാണ്.. --സുഗീഷ് 18:38, 13 ജൂലൈ 2008 (UTC)