സംവാദം:കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ

Latest comment: 10 വർഷം മുമ്പ് by Hrishikesh.kb in topic കുരുമുളക്

ഇംഗ്ലീഷിലാണെന്ന കാരണത്താൽ ഈ താൾ ഒഴിവാക്കാതിരിക്കുക.--Vinayaraj (സംവാദം) 16:33, 5 ഏപ്രിൽ 2013 (UTC)Reply

വർഗ്ഗം തിരുത്തുക

വംശനാശം സംഭവിച്ച സസ്യങ്ങൾ എന്ന വർഗ്ഗം യോജിക്കുമോ?--റോജി പാലാ (സംവാദം) 18:34, 5 ഏപ്രിൽ 2013 (UTC)Reply

ഇല്ല, അത് മനോജ് ചേർത്തതാണ്, മാറ്റുന്നു.--Vinayaraj (സംവാദം) 01:43, 6 ഏപ്രിൽ 2013 (UTC)Reply

വലിപ്പം തിരുത്തുക

പട്ടികയുടെ വലിപ്പം വളരെ കൂടുതൽ ആയതിനാൽ ആൽഫബെറ്റിക് ഓർഡറിൽ പട്ടിക പിരിക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. അങ്ങനെ പിരിച്ചിട്ടുള്ള സമാനമായ മറ്റൊരു പട്ടിക ഇവിടുണ്ട്. --ഷിജു അലക്സ് (സംവാദം) 06:14, 6 ഏപ്രിൽ 2013 (UTC)Reply

കുരുമുളക് തിരുത്തുക

കുരുമുളകിനു വംശനാശഭീഷണി ഉണ്ടോ? - Hrishi (സംവാദം) 20:02, 8 മേയ് 2013 (UTC)Reply

"കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ" താളിലേക്ക് മടങ്ങുക.