കോളപ്പജി നിയമപഠനം നടത്തിയിരുന്നുവെങ്കിലും പൂർത്തീകരിച്ചിരുന്നില്ല. ബോംബെയിൽ തൊഴിലാളിയായി ജീവിതം നയിച്ചാണ് പഠനം നടത്തിയത്.അക്കാലത്താണ് ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട് പഠനം ഉപേക്ഷിച്ച് സമരരംഗത്തിറങ്ങുന്നത്. —ഈ ഒപ്പ് ഇടാത്ത കുറിപ്പ് ചേർത്തത്:202.88.247.63 (സംവാദം)

ഗിരീഷ് ജനാർദ്ദനൻ തിരുത്തുക

ഗിരീഷ് ജനാർദ്ദനൻ തന്റെ വിമർശനങ്ങൾക്ക് പ്രാധാന്യം വരാൻ മാത്രം ശ്രദ്ധേയതയുള്ള വ്യക്തിയാണോ? -- റസിമാൻ ടി വി 18:49, 20 ജനുവരി 2013 (UTC)Reply

ശ്രദ്ധേയതയില്ലാത്ത വ്യക്തിയുടെ opinion ആയതുകൊണ്ട് നീക്കാമെന്ന് കരുതുന്നു. എതിർപ്പുണ്ടെങ്കിൽ ദയവായി വ്യക്തമാക്കുക -- റസിമാൻ ടി വി 14:03, 23 ജനുവരി 2013 (UTC)Reply

മുഴുവൻ പേര് തിരുത്തുക

ഇവിടെ ഇദ്ദേഹത്തിന്റെ പേരിന്റെ പൂർണ്ണരൂപം വലയത്തിനുള്ളിൽ നൽകപ്പെട്ടിട്ടുണ്ട്. ജാതിപ്പേര് ചേർത്തല്ല സാധാരണഗതിയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത് എന്നതിനാൽ അവലംബമുണ്ടെങ്കിൽ പോലും (അവലംബമുണ്ട്) ഈ മുഴുവൻ പേര് ആദ്യ പാരഗ്രാഫിൽ തന്നെ കൊടുക്കേണ്ടതുണ്ടോ? ജീവിതരേഖയോടൊപ്പമോ മറ്റോ ഇത് നൽകിയാൽ പോരേ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:38, 5 ജനുവരി 2014 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കെ._കേളപ്പൻ&oldid=4025482" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെ. കേളപ്പൻ" താളിലേക്ക് മടങ്ങുക.