ലേഖനം ആത്മകഥാപരമെന്നും സ്വന്തക്കാർ ആരോ രചിച്ചതാണെന്നും ആരോപിച്ച് ഒരു തലക്കെട്ട് ലേഖനത്തിന് നല്കുകയും അതിന്റെ വിവരങ്ങൾ സംവാദത്താളിലുണ്ടാവാം എന്ന്പറയുകയും ചെയ്യുക. സംവാദത്താളിൽ ഒന്നുമില്ല താനും. എന്താ പ്രശ്നം?  മംഗലാട്ട്  ►സന്ദേശങ്ങൾ  05:14, 22 ഫെബ്രുവരി 2020 (UTC)Reply

ഉണ്ടാവാം എന്നു പറഞ്ഞാൽ ഉണ്ടെന്ന് ഉറപ്പില്ലെന്നല്ലേ?--റോജി പാലാ (സംവാദം) 12:29, 8 ഡിസംബർ 2020 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കെ.വി._മോഹൻകുമാർ&oldid=3487207" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെ.വി. മോഹൻകുമാർ" താളിലേക്ക് മടങ്ങുക.