== തലക്കെട്ട്  ==

ഡോ , ശ്രീ , ശ്രീമതി , ടീച്ചർ തുടങ്ങിയ പദങ്ങൾ വിക്കിപീഡിയയിൽ ഉപയോഗത്തിലില്ലാത്തതല്ലേ ? മാത്രമല്ല ഈ വിഷയത്തിന് ശ്രദ്ധേയതയുണ്ടോ ?-- Raghith 11:06, 25 ഫെബ്രുവരി 2011 (UTC)Reply

ശ്രദ്ധേയത തിരുത്തുക

ഉണ്ടെന്നു കരുതുന്നു .ലേഖനം ഉടൻ പൂർത്തിയാക്കാം Jafarpulpally 11:39, 25 ഫെബ്രുവരി 2011 (UTC)

പൊതു ശ്രദ്ധേയതാമാർഗ്ഗരേഖകൾ അനുസരിച്ചുള്ള ശ്രദ്ധേയതയുള്ളതിനാൽ ഫലകം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:59, 5 മേയ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കെ.വി._ബാബു&oldid=1744313" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെ.വി. ബാബു" താളിലേക്ക് മടങ്ങുക.