സംവാദം:കൂവപ്പൊടി പായസം
Latest comment: 4 വർഷം മുമ്പ് by Irshadpp in topic പാചകവിധി
കൂവപ്പൊടി പായസം എന്ന് പറായാറുണ്ടെങ്കിലും കുവപ്പൊടി വരകിയത് എന്ന അർത്ഥത്തിൽ കുവ വരക് എന്നു പറയുന്നതല്ലെ ഉചിതം. നാട്ടു ഭാഷാ ശൈലിയിൽ വരക് ആണിത് പായസമല്ല.
പാചകവിധി
തിരുത്തുകപാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 18:26, 29 ഓഗസ്റ്റ് 2020 (UTC)