സംവാദം:കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം

Latest comment: 11 വർഷം മുമ്പ് by Kjbinukj
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മലയാളം വിക്കിപീഡിയർ നടത്തുന്ന ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



ഒന്നുകൂടി തിരുത്തി മെച്ചപ്പെടുത്താൻ കഴിയും എന്നു തോന്നുന്നു. സഹായിച്ചേക്കാവുന്ന ചില നിർദ്ദേശങ്ങൾ '1)പരശുരാമൻ പ്രതിഷ്ഠനടത്തിയ അഞ്ചുധർമ്മശാസ്തത്രങ്ങളിൽ ഒന്നാമത്തെ ക്ഷേത്രമെന്ന് കരുതപ്പെടുന്നു . ബ്രഹ്മചാര്യ ഭാവത്തിലുള്ളതാണ് കുളത്തുപ്പുഴ ശ്രിധർമ്മ ശാസ്ത്രാക്ഷത്രത്തിലെ പ്രതിഷ്ഠ. തിരുവനന്തകുളത്തുപ്പുഴ ധർമ്മശാസ്ത്രാക്ഷേത്രത്തിലെ ബാലശാസ്താവാണ് പ്രതിഷ്ഠാരൂപം.

2)കൊട്ടാരക്കര രാജാക്കന്മാരാണ് ക്ഷേത്രം പണിതത്. ഒന്നും രണ്ടും വാക്യങ്ങൾ ആദ്യഖണ്ഡികയിൽ ചേർക്കുന്നതാണെന്നു തോന്നുന്നു,അവ ക്ഷേത്രത്തെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങളാണല്ലോ.ക്ഷേത്രം എവിടെയെന്നും മറ്റുമുള്ള വിവരങ്ങൾ ചേർക്കുന്നതും നല്ലതാണ്.മൂന്നെന്ന് അക്കമിട്ടിരിക്കുന്നവ അടുത്ത ഖണ്ഡികയിൽ മതി.പ്രതിഷ്ഠ മൂന്നു പ്രാവശ്യം ആവർത്തിച്ചിരിക്കുന്നത് ഒഴിവക്കുന്നത് നന്നായിരിക്കും


3) ക്ഷേത്രത്തോടു ചേർ‌ന്നുള്ള സർപ്പക്കാവ് സംരക്ഷിതകാവുകളാണ്. കുളത്തുപ്പുഴയാറ്റിലെ ക്ഷേത്രകടവിലുള്ള മത്സ്യങ്ങളെ തിരുമക്കളെന്നാണ് അറിയുന്നത്. മീനുകൾക്ക് ഊട്ട് നല്കന്ന പതിവുണ്ട്. രാസക്രീഡയിൽക്കുടി വശീകരിക്കാൻ ശ്രമിച്ച ജലകന്യകയെ ശാസ്ത്താവ് മത്സ്യാരൂപത്തിൽ കിടന്നുകോള്ളാൻ അനുവദിച്ചതായിട്ടാണ് സങ്കല്പം. പുറത്തു നിന്ന് നെടുമങ്ങാട് - പാലോട് - മടത്തറവഴിയും , കൊല്ലത്തുനിന്ന് കൊട്ടാരക്കാര - പുനലൂർ -അഞ്ചൽ വഴിയും , തമിഴ്നാട്ടിൽ നിന്നും തെങ്കാശി , ചെങ്കോട്ട, ആര്യങ്കാവ് ,തെന്മല വഴിയും ക്ഷേത്രത്തിൽ എത്തിചേരാം . സർപ്പക്കാവ് സംരക്ഷിതകാവുകളാണ്- ഇവിടെ സംരക്ഷിതകാവുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നോ മറ്റോ മാറ്റുന്നതാകും ഉത്തമം,ഒരു കാവ് കാവുകളാണെന്ന് പരയുന്നത് ശരിയല്ലല്ലോ. ബിനു (സംവാദം) 06:50, 15 ഒക്ടോബർ 2012 (UTC)Reply

"കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം" താളിലേക്ക് മടങ്ങുക.