കുശവർ, കുംഭാരൻ എന്നീ താളുകളിൽ ഉള്ളവർ വ്യത്യസ്തരാണോ?--Vinayaraj (സംവാദം) 03:20, 18 മാർച്ച് 2019 (UTC)

എല്ലാം ഒന്നാണല്ലോ. ലയിപ്പിക്കാൻ വേണ്ടത് ചെയ്യാമോ? FarEnd2018 (സംവാദം) 13:49, 18 മാർച്ച് 2019 (UTC)
വലിയ പിടിയില്ലാത്ത വിഷയമാണ്, ചിലപ്പോൾ വെവ്വേറെ നിൽക്കാൻ മാത്രം കഴിവുള്ള ലേഖനങ്ങളാവാം, അറിയുന്നവർ ചെയ്യട്ടേ--Vinayaraj (സംവാദം) 15:17, 18 മാർച്ച് 2019 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കുലാല&oldid=3108161" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുലാല" താളിലേക്ക് മടങ്ങുക.