സംവാദം:കുറിയേടത്ത് താത്രി
താത്രി സംഭവം...
ഇതു തുടരൻ ആണോ? കൂടുതൽ അറിയാൻ കാത്തിരിക്കുന്നു :)--Shiju Alex 06:37, 6 മാർച്ച് 2007 (UTC)
- ഏതാ സ്മാർത്തവിചാരം ആണോ? --ചള്ളിയാൻ 07:54, 6 മാർച്ച് 2007 (UTC)
ഇങ്ങനെയും ഒരു സംഭവമോ.. :)--Vssun 10:06, 6 മാർച്ച് 2007 (UTC)
- ആവശ്യത്തിനു വിവരങ്ങൾ ഇല്ലാത്തതിനാൽ ലേഖനം ഒഴിവാക്കാവുന്നതാണ്..--Vssun 11:50, 6 മാർച്ച് 2007 (UTC)
തന്നവാരിത്തീനി 13:21, 6 മാർച്ച് 2007 (UTC) സ്മാർത്തവിചാരം താത്രികുട്ടിയെ കുറിച്ചാണോ? ഒഴിവാക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രസ്തുത വിഷയത്തെ കുറിച്ച് അറിയാവുന്നവർ അതേ കുറിച്ച് എഴുതട്ടെ. ഒരു കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമാണെന്ന് കേട്ടിട്ടൂണ്ട്. മലയാളത്തിൽ പെൻ ബുക്ഷ് ആ പേരിൽ ഒരു പുസ്തകവും (കഥയാൺ്- എന്നാൽ ആ സംഭവവുമായി ബന്ധമില്ല. ആ പേർ നൽകിയത് കച്ചവട തന്ത്രമായേക്കാം) രചിച്ചിടുണ്ട്. തന്നവാരിത്തീനി 13:21, 6 മാർച്ച് 2007 (UTC)
താത്രി എന്നത് സാവിത്രിയുടെ ചുരുക്കമാണ്. ലേഖനത്തിന് ശിർഷകമാകാൻ അത് പോര. കുറിയേടത്ത് താത്രി എന്നാണെങ്കിൽ കുഴപ്പമില്ല. പിന്നേ ഇത്തിരി എക്സ്പ്ലിസിറ്റ് കണ്ടെൻറ് ഉണ്ടാകും എഴുതിയാൽ കുഴപ്പമുണ്ടോ? --ചള്ളിയാൻ 13:35, 6 മാർച്ച് 2007 (UTC)
തന്നവാരിത്തീനി 13:53, 6 മാർച്ച് 2007 (UTC) വിഷയം സ്മാർത്തവിചാരം താത്രികുട്ടി തന്നെയാണെന്നാൺ് ഞാനും മനസ്സിലാക്കുന്നത്. പ്രമുഖ്’ എന്ന് സുഹൃത്താൺ് അതിനെ കുറിച്ച് പറയേണ്ടത്. ഏതായാലും അദ്ദേഹം മിണ്ടാത്തതിൽ നിന്ന് വിഷയം ആരെങ്ക്ലിഉം കൈകാര്യം ചെയ്ത് കൊള്ളട്ടെ എന്ന ചിന്തയിലായിരിക്കാം. അങ്ങനെയെങ്കിൽ ചള്ളിയാൻ തന്നെ അങ്ങ് എഴുത്. താത്രി എന്ന പേരിലാൺ് പ്രശസ്തം എന്നതിനാൽ തലേക്കെട്ട് ഇതു തന്നെ മത്. സാവിത്രി വേണ്ടാ. സവിസ്തരം തന്നെ എഴുതുക. കുഴപ്പമില്ല. യാഥാർഥ്യങ്ങൾക്ക് വിക്കിയോ ഭാഷയോ തടസ്സമല്ല തന്നവാരിത്തീനി 13:53, 6 മാർച്ച് 2007 (UTC)
അര വാചക ലേഖനങ്ങൾ
തിരുത്തുകഇങ്ങനെ അര വാചക ലേഖനങ്ങൾ ഉണ്ടാക്കാണെങ്കിൽ മലയാളം വിക്കിയിൽ ലേഖനങ്ങൾ എപ്പോഴേ പതിനായിരങ്ങൾ കടന്നേനേ. പേജ് ഉണ്ടാക്കിയ Pramuqനു തന്നെ ഇതു എന്തിനാണെന്നു അറിയില്ലെങ്കിൽ തൽക്കാലം ഇതു ഒഴിവാക്കാം. ഈ വിഷയത്തെകുറിച്ച് അറിയുന്നവർ വരുമ്പോൾ ലേഖനം ഉണ്ടാക്കട്ടെ. --Shiju Alex 06:38, 7 മാർച്ച് 2007 (UTC)
താളിന്റെ പേർ
തിരുത്തുകഈ താളിന്റെ പേരു കുറിയേടത്ത് താത്രി എന്നാക്കണം.--Shiju Alex|ഷിജു അലക്സ് 10:25, 21 ജൂലൈ 2008 (UTC)
എഴുതിച്ചേർക്കാൻ കൂടുതൽ വിവരങ്ങൾ ലഭ്യമായ ലിങ്കുകൾ
തിരുത്തുകഷീല
തിരുത്തുകതാത്രിയുടെ മകളുടെ മകളാണ് ഷീല എന്ന ഒരു വാർത്ത മുൻപ് പുറത്ത് വന്നിരുന്നു. അവർ തന്നെ പറയുകയും അത് അംഗീകരിക്കുകയും എന്നാൽ പിന്നീട് നിഷേധിച്ചെന്നും പറയപ്പെടുന്നു. ആർക്കെങ്കിലും ഇതു സംബന്ധിച്ച് അറിവുണ്ടോ--117.218.66.74 15:12, 13 ഓഗസ്റ്റ് 2013 (UTC)
- അക്കാര്യം താളിൽ തന്നെയുണ്ടല്ലോ. അവലംബം വെച്ച ഇൻഡ്യാവിഷൻ താൾ എലി കൊണ്ടുപോയെങ്കിലും. ബഷീർ എഴുതിയ ആ ലേഖനം ഓർമ്മയിൽ നിന്നെടുത്തുപറയുകയാണെങ്കിൽ മനോരമ ആഴ്ചപ്പതിപ്പിൽ സമ്മതിക്കുകയും പിന്നീട് പത്രക്കുറിപ്പിറക്കി നിഷേധിക്കുകയുമാണുണ്ടായത്.--പ്രവീൺ:സംവാദം 05:53, 14 ഓഗസ്റ്റ് 2013 (UTC)
ശ്രദ്ധിച്ചില്ല. നന്ദി.--117.218.66.74 07:38, 21 ഓഗസ്റ്റ് 2013 (UTC)