സംവാദം:കുണ്ടാടി ചാമുണ്ഡി തെയ്യം
Latest comment: 12 വർഷം മുമ്പ് by Vaikoovery
തലക്കെട്ട് കുണ്ടാടി ചാമുണ്ഡി എന്നാക്കുന്നതല്ലേ നല്ലത്? വെറുതേ എന്തിന് 'തെയ്യം' എന്നുകൂടി? --വൈശാഖ് കല്ലൂർ (സംവാദം) 12:25, 17 ഫെബ്രുവരി 2012 (UTC)
- മുത്തപ്പൻ തെയ്യമൊക്കെ ഉണ്ടല്ലോ നിലവിൽ. ഒരു സ്റ്റാൻഡേർഡ് ഉണ്ടാക്കിയാൽ നല്ലതായിരിക്കും. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 12:31, 17 ഫെബ്രുവരി 2012 (UTC)
- തെയ്യം പദ്ധതിയിൽ സംവാദം തുടങ്ങിയിട്ടുണ്ട്. --വൈശാഖ് കല്ലൂർ (സംവാദം) 12:55, 17 ഫെബ്രുവരി 2012 (UTC)