സംവാദം:കുംഭപ്പാട്ട്
Latest comment: 4 വർഷം മുമ്പ് by Shagil Kannur
@Shagil Kannur: ഈ പാട്ട് മുഴുവനും ഇവിടെ ലേഖനത്തിൽ എഴുതിവയ്ക്കണോ? അത് നമുക്ക് വിക്കിചൊല്ലുകളിലേക്ക് മാറ്റിക്കൂടേ ? --രൺജിത്ത് സിജി {Ranjithsiji} ✉ 13:54, 14 സെപ്റ്റംബർ 2020 (UTC)
- രഞ്ജിത്തേ, അത് മാറ്റാവുന്നതാണ്. യഥാർത്ഥത്തിൽ അത് എന്റെ സംഭാവന അല്ല. കേരളീയ കലകൾ എന്ന താളിൽനിന്നും ആ താൾ വൃത്തിയാക്കുമ്പോൾ അടർത്തി മാറ്റി ഉണ്ടാക്കിയതാണ്. ഇത് മുഴുവൻ ആ താളിൽ കിടക്കുകയായിരുന്നു. __ Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 14:40, 14 സെപ്റ്റംബർ 2020 (UTC)