കഴകം‌ എന്ന പേരിൽ‌ ഒരു സിനിമയും‌ ഉണ്ട്‌. നിലേശ്വരം‌ ഭാഗത്തുനിന്നൊക്കെ അതിന്റെ ഷൂട്ടിം‌ങ്‌ എടുത്തിരുന്നു. റിലീസ്‌ ചെയ്തിരുന്നോ എന്നറിയില്ല :) കൈതപ്രത്തിന്റെ സജീവ സാന്നിധ്യം‌ ആ സിനിമയ്‌ക്കു പിന്നിലുണ്ടായിരുന്നു. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 16:50, 4 ജൂൺ 2010 (UTC)Reply

എം.പി. സുകുമാരൻ നായർ ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധാനം നിർ‌വ്വഹിച്ചത്. --Anoopan| അനൂപൻ 17:13, 4 ജൂൺ 2010 (UTC)Reply

കഴകം എന്ന സിനിമ റിലീസ് ചെയ്തതാണ്‌. --കിരൺ ഗോപി 17:33, 4 ജൂൺ 2010 (UTC)Reply

ചിത്രം തിരുത്തുക

ലേഖനത്തിന്റെ ആരംഭത്തിൽത്തന്നെ ചേർക്കാൻ കഴകത്തിന്റെ ചിത്രമൊന്നുമില്ലേ? വയനാട്ടുകുലവന്റെ താനം തുടക്കത്തിൽ ചേർക്കണോ?--Vssun 03:19, 6 ജൂൺ 2010 (UTC)Reply

ആമുഖത്തിൽ തിരുത്തുക

താനം, തിറ അല്ലേ? തറയല്ലല്ലോ? --Vssun 04:39, 6 ജൂൺ 2010 (UTC)Reply

തിറ അല്ല തറ തന്നെയാണ്‌. തെക്കൻ ജില്ലകളിലെ തിറ വടക്കോട്ടില്ല. തറ എന്നതിൻ ഒരു ആരാധനാസ്ഥാനം എന്നർത്ഥം. കഴകം എന്നത് ഒരു സങ്കല്പം ആണ്‌, അല്ലെങ്കിൽ തറവാടു കേന്ദ്രീകരിച്ചുള്ള ഒരു സംഘടന. ഒരു തറവാട്ടുവീടിന്റെ ചിത്രം കൊടുക്കാവുന്നതാണ്‌. എന്നാൽ എല്ലാ തറവാടുകളും കഴകമാവാറില്ല. കഴകത്തിലെ ആൾക്കാർ ഒത്തുചേരുന്ന തറവാടിനെ പിന്നീട് കഴകം എന്നുതന്നെ വിളിച്ചു വന്നതാണ്‌. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 03:41, 10 ഓഗസ്റ്റ് 2010 (UTC)Reply

നന്ദി രാജേഷ്. --Vssun (സുനിൽ) 15:08, 10 ഓഗസ്റ്റ് 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കഴകം&oldid=770869" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കഴകം" താളിലേക്ക് മടങ്ങുക.