സംവാദം:കലീലയും ദിംനയും
Latest comment: 4 വർഷം മുമ്പ് by Irshadpp
de:Kalīla wa Dimna അന്തർവിക്കി കൊടുക്കാമോ? -- റസിമാൻ ടി വി 13:39, 7 ഒക്ടോബർ 2012 (UTC)
- നിലവിൽ ലേഖനം, മലയാളപരിഭാഷയെയാണ് ഉന്നംവക്കുന്നത് (കുറഞ്ഞപക്ഷം ആദ്യത്തെവരിയെങ്കിലും) അങ്ങനെ നോക്കുമ്പോൾ ഈ അന്തർവിക്കി യോഗ്യമല്ല. മറിച്ച് മലയാളപരിഭാഷയെ ലേഖനത്തിന്റെ ഒരു ഉപവിഭാഗത്തിലൊതുക്കുകയും ലേഖനത്തിന്റെ ആമുഖവും മറ്റും യഥാർത്ഥഗ്രന്ഥത്തെക്കുറിച്ചാക്കുകയുമാണെങ്കിൽ മേൽപ്പറഞ്ഞ ഇന്റർവിക്കി യോജിക്കും. --Vssun (സംവാദം) 14:21, 7 ഒക്ടോബർ 2012 (UTC)
ഖലീല ദിംന എന്ന മൂല കൃതിയെ പറ്റിയാണ് ലേഖനം വരേണ്ടത്. ഇത് വിവർത്തനത്തെ കുറിച്ചാണ്. ഏതെങ്കിലും തരത്തിൽ ശ്രദ്ധേയത ഉള്ള ഒന്നല്ല ഈ വിവർത്തനം. അതിനാൽ മൂല കൃതിയെ ആസ്പദമാക്കിയുള്ള തിരുത്തിയെഴുത്തിനു തുടക്കം കുറിക്കുന്നു മമ്മൂട്ടി കട്ടയാടും ഖലീല വ ദിമ്നക്ക് വിവർത്തനം വന്നിട്ടുണ്ട്. വേറെ വല്ല വിവർത്തനങ്ങളും ഉണ്ടോ എന്ന് പരിശോധിച്ച് അവ ഒരുമിച്ചു, മലയാള വിവർത്തനം എന്ന സബ്ശീര്ഷകമാക്കി നല്കുന്നതിനാണ് ഉചിതം --ഉപയോക്താവ്:Luqmankvk 28 may 2020