സംവാദം:കലാമണ്ഡലം രാമൻകുട്ടി വാരിയർ
Latest comment: 11 വർഷം മുമ്പ് by Pranchiyettan
കലാമണ്ഡലം രാമൻകുട്ടി നായർ ആണെന്ന് കരുതി ഒരു യൂസർ (with IP address) കലാമണ്ഡലം രാമൻകുട്ടി വാരിയർ എന്നാ ഈ താളിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്.. പദ്മഭൂഷൺ ലഭിച്ചതും മാർച്ച് പതിനൊന്നാം തിയതി മര്ച്ചതും എല്ലാം രാമൻകുട്ടി നായർ ആണ്.. രാമൻകുട്ടി വാരിയർ അല്ല. ഞാൻ രണ്ടു പ്രാവശ്യം തിരുത്തി നോക്കി.. വീണ്ടും ആ യൂസർ തിരുത്തുന്നു.. കാര്യനിർവഹകർ സഹായിക്കും എന്ന് കരുതുന്നു.. -- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:17, 21 മാർച്ച് 2013 (UTC)
- പഴയ പതിപ്പ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഉപയോക്താവിനോട് ഈ സംവാദം നോക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. --Vssun (സംവാദം) 13:32, 21 മാർച്ച് 2013 (UTC)
- - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:39, 21 മാർച്ച് 2013 (UTC)