സംവാദം:കരൾ മാറ്റിവയ്ക്കൽ
Latest comment: 16 ദിവസം മുമ്പ് by Irshadpp in topic ടാഗ് ബോംബിങ്
ടാഗ് ബോംബിങ്
തിരുത്തുകതെരഞ്ഞെടുത്ത ലേഖനമാക്കാൻ നിർദ്ദേശിക്കപ്പെട്ടതോടെ നിരവധി ടാഗുകൾ താളിൽ ചേർക്കപ്പെട്ടിരിക്കുന്നു. തലക്കെട്ടിന് തൊട്ടുതാഴെ മോർ സൈറ്റേഷൻ നീഡഡ് ഉള്ളതിന് പുറമേ ഓരോ ഖണ്ഡികയിലും അൺ റെഫറൻസ്‌ഡ് സെക്ഷൻ എന്ന ടാഗുകളും. ഇതിനാണ് സാധാരണ ടാഗ് ബോംബിങ് / ഓവർ ടാഗിങ് എന്ന് പറയാറ്. അവലംബം ആവശ്യമായിടത്ത് ആവശ്യപ്പെടുന്നതിന് പകരം ഇങ്ങനെ ചെയ്യുന്നത് ഇത്രയെങ്കിലും സമഗ്രമായി വിവർത്തനം ചെയ്യപ്പെട്ട താളിനോടുള്ള അതിക്രമമാണ്. മറ്റുള്ള അഡ്മിൻസ് ശ്രദ്ധിക്കുമല്ലോ.-- Irshadpp (സംവാദം) 17:16, 1 ഡിസംബർ 2024 (UTC)