സംവാദം:കടകോൽ
Latest comment: 11 വർഷം മുമ്പ് by Viswaprabha
മത്ത് എന്നതുകൊണ്ട് സൂചിപ്പിക്കാവുന്ന പലകാര്യങ്ങളുണ്ട്. ഉദാ: മത്തു പിടിച്ചു. --Daredevil Duckling (സംവാദം) 19:25, 11 ജനുവരി 2013 (UTC)
- വിക്ഷണറിയിൽ ഇത് ചേർത്താലും. വിക്കിപീഡിയിൽ ലേഖനമായി ചേർക്കാനുള്ള സ്കോപ്പ് കാണുന്നില്ല. :-)--മനോജ് .കെ (സംവാദം) 19:32, 11 ജനുവരി 2013 (UTC)
- അവിടെയുണ്ടല്ലോ :-)--മനോജ് .കെ (സംവാദം) 19:36, 11 ജനുവരി 2013 (UTC)
- പ്രശ്നം വേണ്ട. കടകോൽ എന്നു മാറ്റിയിട്ടൂണ്ട്. മത്ത് തിരിച്ചുവിടലായി നിലനിർത്തുക--മനോജ് .കെ (സംവാദം) 19:36, 11 ജനുവരി 2013 (UTC)
- അവിടെയുണ്ടല്ലോ :-)--മനോജ് .കെ (സംവാദം) 19:36, 11 ജനുവരി 2013 (UTC)
കടക്കോൽ അല്ലേ?--ഷിജു അലക്സ് (സംവാദം) 02:30, 12 ജനുവരി 2013 (UTC)
- കണ്ണൂരൊക്കെ ഇതിന്റെ പേർ മന്ത് എന്നാണു്. അതും ലേഖനത്തിൽ ചേർക്കണം.
- കടക്കോൽ ആണ്--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 10:40, 12 ജനുവരി 2013 (UTC)
കടയുന്ന കോൽ = കടകോൽ ശരി. കടക്കോൽ തെറ്റു്. സംസാരഭാഷ (തൃശ്ശൂർ)കടോൽ ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 00:14, 13 ജനുവരി 2013 (UTC)