സംവാദം:കംഗാരു (വിവക്ഷകൾ)
Latest comment: 14 വർഷം മുമ്പ് by Vssun
കംഗാരു എന്ന പേരിൽ ഒരു ചലച്ചിത്രം ഉണ്ടായതുകൊണ്ട് കംഗാരു എന്ന വാക്കിന് ഒരു പുതിയ അർത്ഃമല്ലാല്ലോ കിട്ടുന്നത്? ഈ വാക്കിന് നാനാർത്ഃങ്ങൾ അന്വേഷിക്കുന്നത് ശരിയാണോ?--Chandrapaadam 13:48, 26 മാർച്ച് 2010 (UTC)
- നാനാർത്ഥങ്ങൾ എന്ന വാക്കിന്റെ കുഴപ്പമായിരിക്കാം, അതിനുപകരം വിവക്ഷകൾ എന്നോ മറ്റോ ഉപയോഗിക്കുന്നതിനു മുൻപ് ചർച്ച നടന്നിരുന്നു. കംഗാരു എന്ന തലക്കെട്ട് ആ ജന്തുവിനുള്ള ലേഖനത്തിനു തന്നെ നൽകിയിട്ടുണ്ടല്ലോ --ജുനൈദ് | Junaid (സംവാദം) 14:06, 26 മാർച്ച് 2010 (UTC)
കംഗാരു എന്ന തലക്കെട്ട് കംഗാരു എന്ന ജന്തുവിനെക്കുറിച്ചുള്ള ലേഖനത്തിലെക്കു് തന്നെ പോകുന്നതിനാൽ പ്രശ്നത്തിന്റെ/സംശയത്തിന്റെ ആവശ്യമില്ലല്ലോ. ജുനൈദ് സൂചിപ്പിച്ച പോലെ വിവക്ഷകൾ എന്നാക്കുന്നതിനെക്കുറിച്ചുള്ള ചർച്ച ഒന്നു് ചൂടാക്കാം. --Shiju Alex|ഷിജു അലക്സ് 14:26, 26 മാർച്ച് 2010 (UTC)