സംവാദം:ഒടിവിദ്യ
Latest comment: 11 വർഷം മുമ്പ് by AswiniKP
ഈ ലേഖനം [1] ഇവിടെ നിന്നും കോപ്പി പേസ്റ്റ് ആണെല്ലോ ഇങ്ങനെ ചെയ്യാൻ പാടുമോ , സ്വന്തം വാക്കിൽ മാറ്റി എഴുതണം എന്ന് അല്ലെ നിയമം റിൻഗോൾ22 (സംവാദം) 16:50, 10 മാർച്ച് 2013 (UTC)
- തീർച്ചയായും അല്ലാത്തവ പെട്ടെന്നു നീക്കം ചെയ്യുകയോ മാറ്റി എഴുതുകയോ ചെയ്യാവുന്നതാണ്. ഒപ്പം ഉപയോക്താവിനെ അറിയിക്കുക. അദ്ദേഹത്തിന് പകർപ്പവകാശത്തെപ്പറ്റി ധാരണയില്ലാഞ്ഞിട്ടാവാം സംഭവിച്ചത്. ശ്രദ്ധിച്ചതിനു താങ്കൾക്കു നന്ദി.--റോജി പാലാ (സംവാദം) 17:26, 10 മാർച്ച് 2013 (UTC)
ക്ഷമിക്കണം. തിരക്ക് മൂലമാണ് അങ്ങനെ സംഭവിച്ചത്. പിന്നെ എന്റെയൊരു അഭിപ്രായം പറയട്ടെ. ഇങ്ങനെയുള്ളവ ശ്രദ്ധയിൽ പെടുന്നവർ തന്നെ മാറ്റിഎഴുതിയാൽ നല്ലതല്ലേ (അല്ലെങ്കിൽ ബുദ്ധിമുട്ടല്ലേ?)....അല്ലെങ്കിൽ ഉപയോക്താവിനെ അറിയിക്കുക...... --♥Aswini (സംവാദം) 04:48, 11 മാർച്ച് 2013 (UTC)