വിവരങ്ങൾ ഉണ്ടോ തിരുത്തുക

ഈ ലേഖനം വിപുലപ്പെടുത്താനാവശ്യമായ വിവരങ്ങൾ (അവലംബങ്ങൾ ) ആരുടെയെങ്കിലും പക്കലുണ്ടോ...? ഇത് വിപുലപ്പെടുത്തിയാൽ നന്നായിരുന്നു. ഇക്കാലത്ത് പലരും ഇതു സംബന്ധമായ വിവരങ്ങൾ ആരായുന്നുണ്ട് --Adv.tksujith (സംവാദം) 11:02, 22 ജൂൺ 2012 (UTC)Reply

ചെറിയ കണ്ണികൾ 1, 2, 3--റോജി പാലാ (സംവാദം) 11:21, 22 ജൂൺ 2012 (UTC)Reply

നന്ദി റോജിമാഷേ, അതിലുള്ളവ ചേർത്തിട്ടുണ്ട്. പക്ഷേ, ഇപ്പോഴും കാതലായ വശങ്ങൾ ആയിട്ടില്ല. പഴയ രേഖകൾ തന്നെ തപ്പേണ്ടിവരും ലിങ്കുകളൊന്നും കാര്യമായുണ്ടെന്ന് തോന്നുന്നില്ല... --Adv.tksujith (സംവാദം) 18:38, 22 ജൂൺ 2012 (UTC)Reply

"ഐ.എസ്.ആർ.ഒ. ചാരക്കേസ്" താളിലേക്ക് മടങ്ങുക.