സംവാദം:ഐതിഹ്യമാല
Latest comment: 16 വർഷം മുമ്പ് by Unnikn in topic പ്രസീദ്ധീകരണം
Pending:
- അക്ഷരത്തെറ്റുകൾ
- The InfoBox-corrections
- separate Article on കൊട്ടാരത്തിൽ ശങ്കുണ്ണി
പ്രസീദ്ധീകരണം
തിരുത്തുക“മൊത്തം എട്ടുഭാഗങ്ങളിലായി പൂർത്തീകരിച്ച ഈ മഹദ്സമ്പാദനം 1974 മുതൽ ‘കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി’ ഏറ്റെടുത്ത് രണ്ടു ഭാഗങ്ങളാക്കി പുനപ്രസിദ്ധീകരിച്ചു. വിതരണം നാഷണൽ ബുക്സ് ആയിരുന്നു. 1978 മുതൽ സമിതിക്കുവേണ്ടി ‘കറന്റ് ബുക്സ്‘ സമ്പൂർണ്ണ ഐതിഹ്യമാല ഒറ്റ ഭാഗമായി പ്രസിദ്ധീകരണം തുടർന്നു.“
ഇത് ശരിയല്ല. 78 മുതൽ വിതരണം മാത്രമാണ് കറൻറ് ബുക്സ്. 91 മുതലാണ് അവർ പ്രാസിദ്ധീകരണം തുടങ്ങിയത് --ചള്ളിയാൻ 16:26, 16 ഏപ്രിൽ 2007 (UTC)
- ‘ഐതിഹ്യങ്ങളെയ്യെല്ലാം‘ എന്ന പ്രയോഗം ശരിയല്ല.
- ഐതിഹ്യങ്ങൾ പുസ്തകരൂപത്തിൽ വരുന്നതിനു മുൻപെ ആനുകാലികപസ്ദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
- ആംബലപ്പുഴ രാമവറ്മ്മയുടെ അഭിപ്രായം വന്നതു ഐതിഹ്യമാല പുനഃ പ്രസിദ്ധീകരിച്ചപ്പൊഴാൺ. ആദ്യകാലത്തെ പ്രസിദ്ധീകരണങ്ങൾക്ക് വേറെ അവതാരിക ഉണ്ടായിരുന്നു എന്നാണു എന്റെ ഓറ്മ്മ