സംവാദം:ഏഷ്യാനെറ്റ് മൂവീസ്
Latest comment: 12 വർഷം മുമ്പ് by Rojypala in topic ലോഗോ ആവശ്യമാണ്
ലോഗോ ആവശ്യമാണ്
തിരുത്തുകദയവായി ഏഷ്യാനെറ്റ് മൂവീസ് ചാനലിന്റെ ഒരു ലോഗൊ ഈ ലേഖനത്തിൽ ഒന്ന് അപ്ലോഡ് ചെയ്യണം.--Abin jv (സംവാദം) 08:47, 6 സെപ്റ്റംബർ 2012 (UTC)
ലോഗോ അപ്‌ലോഡ് ചെയ്തു താളിൽ ഉപയോഗിച്ചുകൊള്ളു - Irvin Calicut ....ഇർവിനോട് പറയു 09:00, 6 സെപ്റ്റംബർ 2012 (UTC)
- ഉൾപ്പെടുത്തി--റോജി പാലാ (സംവാദം) 09:35, 6 സെപ്റ്റംബർ 2012 (UTC)
ചിത്രം ലേഖനം നിറഞ്ഞുനിൽക്കുന്നുണ്ടോ? --Vssun (സംവാദം) 16:41, 6 സെപ്റ്റംബർ 2012 (UTC)
- ശരിയാക്കി. --Vssun (സംവാദം) 16:48, 6 സെപ്റ്റംബർ 2012 (UTC)
- ആദ്യം നിറഞ്ഞുനിൽക്കുന്നില്ലായിരുന്നു. റസലൂഷൻ കൂടിയ പതിപ്പ് ഞാൻ മറച്ചിരുന്നു. ശ്രീജിത്ത് ഉയർന്ന റസലൂഷനിലാക്കിയപ്പോൾ സംഭവിച്ചതാണ്. ചെറിയ ചിത്രമായതിനാലാണ് ഞാൻ സൈസ് നൽകാതിരുന്നത്.--റോജി പാലാ (സംവാദം) 18:27, 6 സെപ്റ്റംബർ 2012 (UTC)