സംവാദം:ഏതൻസ്
Latest comment: 8 വർഷം മുമ്പ് by Jose Mathew C
ഏതൻസ് എന്നു ഉപയോഗിക്കുന്നതിനേക്കാൾ ശരി ഏഥൻസ് എന്ന് ഉപയോഗിക്കുന്നതല്ലേ? --Anasmp (സംവാദം) 17:11, 28 സെപ്റ്റംബർ 2014 (UTC)
- ഇത് രണ്ടും ശരിയാണെന്ന് തോന്നുന്നില്ല. അഥീന എന്ന ദേവതയുടെ നാമത്തിൽ നിന്നും ഉത്ഭവിച്ചതാകാമെന്നതിനാൽ ആഥൻസ് എന്നാവേണ്ടതാണ്. അങ്ങനെ തന്നെയാണ് ഇവിടെ [1] ഉച്ചരിച്ച് കേൾക്കുന്നതും. മലയാളം സർവ്വ വിജ്ഞാന കോശത്തിലെ തലക്കെട്ടും അങ്ങനെയാണ്. എന്നാൽ ഏതൻസ് എന്ന് കൂടുതൽ പ്രയോഗിച്ചുകാണുന്നതായി [2] ഗൂഗിൾ പറയുന്നു. പക്ഷേ നാം ചേർക്കേണ്ടത് ശരിയായ ഉച്ചാരണമാണ്. ആഥൻസ് എന്ന് ലേഖനത്തിൽ പലഭാഗത്തും പ്രയോഗിക്കുന്നുമുണ്ട്. --Adv.tksujith (സംവാദം) 18:23, 28 സെപ്റ്റംബർ 2014 (UTC)
- ആഥൻസ് എന്ന് പേർ മാറ്റുന്നതാണ് നല്ലതെന്ന് തോന്നുന്നു. --ജോസ് മാത്യൂ (സംവാദം) 12:25, 13 നവംബർ 2016 (UTC)
നഗരങ്ങൾ വിക്കിപദ്ധതി | |
---|---|
ഈ ലേഖനം നഗരങ്ങൾ വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് ലോകത്തിലെ പ്രധാന നഗരങ്ങളേയും കേരളത്തിലെ നഗരങ്ങളേയും കുറിച്ചുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പദ്ധതി താൾ - സംവാദം - ഈ ഫലകം |