എസ്എസ് എഫ് എന്ന ഈ താളും സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്ന താളും ഒരു സംഘടനയെ പറ്റി ആണല്ലോ ? അതുകൊണ്ട് ഈ രണ്ടു താളുകളും ലയിപ്പിക്കേണ്ടതാണ്. --മെൽബിൻ 18:32, 26 ഡിസംബർ 2012 (UTC)

ലയിപ്പിക്കുകയും അധികവിവരങ്ങൾ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്ന താളിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇത് തിരിച്ചുവിടൽ താളാക്കി നിലനിർത്തിയിട്ടുണ്ട്. ഇതിന്റെ പേര് എസ്.എസ്.എഫ്. എന്നു മാറ്റണം എന്ന് നിർദ്ദേശിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 01:41, 27 ഡിസംബർ 2012 (UTC)Reply

എസ്.എസ്.എഫ്. എന്ന പേരിൽ ഇപ്പോഴേ തിരിച്ചുവിടലുണ്ട് -- റസിമാൻ ടി വി 09:37, 27 ഡിസംബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:എസ്എസ്_എഫ്&oldid=4025595" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എസ്എസ് എഫ്" താളിലേക്ക് മടങ്ങുക.