സംവാദം:എം. കൃഷ്ണൻ നായർ (വിവക്ഷകൾ)
Latest comment: 11 വർഷം മുമ്പ് by Sidharthan
എം. കൃഷ്ണൻ നായർ എം. കൃഷ്ണൻ നായർ (നിരൂപകൻ) എന്ന താളിലേക്ക് തിരിച്ചുവിട്ട് ദിവാന്റെ താളിനെക്കുറിച്ച് അവിടെ സൂചിപ്പിച്ചാൽ പോരേ? രണ്ടു വിവക്ഷകൾ മാത്രമായതിനാൽ വിവക്ഷാതാളിന്റെ ആവശ്യമില്ലല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 17:06, 25 ഫെബ്രുവരി 2013 (UTC)
രണ്ടെണ്ണം മാത്രമായ വിവക്ഷാ താളുകൾ കണ്ടിട്ടുണ്ട്. ഉദാ: അഷ്ടപദി (വിവക്ഷകൾ), സുറിയാനി (വിവക്ഷകൾ). സൗകര്യം എന്താണെങ്കിലും അങ്ങനെ ചെയ്യാവുന്നതാണ്. ഇതു സംബന്ധിച്ച് നയമെന്തെങ്കിലുമുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 06:19, 26 ഫെബ്രുവരി 2013 (UTC)
- വിക്കിപീഡിയ:വിവക്ഷകൾ കാണുക. --സിദ്ധാർത്ഥൻ (സംവാദം) 06:23, 26 ഫെബ്രുവരി 2013 (UTC)
- നന്ദി. ഇതിലെന്തായാലും എം. കൃഷ്ണൻ നായർ (നിരൂപകൻ) തന്നെയാണല്ലോ പ്രധാനി. താങ്കൾ പറഞ്ഞതുപോലെ തന്നെ ചെയ്യുന്നതാവും നല്ലതെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 06:52, 26 ഫെബ്രുവരി 2013 (UTC)
- പഴയൊരു താളുണ്ടായിരുന്നു. അതിലേക്ക് ഈ താളിലെയും വിവരങ്ങൾ ചേർത്ത് ലയിപ്പിച്ചു. --സിദ്ധാർത്ഥൻ (സംവാദം) 07:31, 27 ഫെബ്രുവരി 2013 (UTC)