സംവാദം:എം.എസ്. സുബ്ബുലക്ഷ്മി

സംവാദം ചേർക്കുക
There are no discussions on this page.

ശീർഷകത്തിൽ സുബലക്ഷ്മി, ആമുഖത്തിൽ സുബ്ബലക്ഷ്മി. എം. എസ്‌. സുബ്ബലക്ഷ്മി എന്ന പേരിൽ ഒരു ലേഖനം ഗില്ലറ്റിൻ കാത്ത് കിടക്കുന്നു. എതാണ്‌ ശരി? --ചള്ളിയാൻ 10:44, 1 മേയ് 2007 (UTC)

സുബ്ബുലക്ഷ്മി എന്നതല്ലേ ശരി? ഇംഗ്ലീഷ്, ഹിന്ദി, തമിഴ് വിക്കീപീഡിയ പതിപ്പുകളിൽ സുബ്ബുലക്ഷ്മി എന്നാണ് കാണുന്നത്...—ഈ തിരുത്തൽ നടത്തിയത് 2.91.145.248 (സം‌വാദംസംഭാവനകൾ) 22:01, 26 ജൂലൈ 2012‎

  • Symbol support vote.svg അനുകൂലിക്കുന്നു -- Raghith 04:46, 27 ജൂലൈ 2012 (UTC)
ഇവിടെയും, ഇവിടെയും സുബ്ബുലക്ഷ്മി. മാതൃഭൂമി സുബ്ബലക്ഷ്മി--റോജി പാലാ (സംവാദം) 05:40, 27 ജൂലൈ 2012 (UTC)
"എം.എസ്. സുബ്ബുലക്ഷ്മി" താളിലേക്ക് മടങ്ങുക.