സംവാദം:എംബ്രിയോ ലോസ്
Latest comment: 1 വർഷം മുമ്പ് by Irshadpp in topic ഭ്രൂണ പുനരുജ്ജീവനം
ഭ്രൂണ പുനരുജ്ജീവനം
തിരുത്തുകRESORPTION എന്ന വാക്കിന് അനുയോജ്യമായ മലയാളപദം പുനരുജ്ജീവനം എന്നാണെന്ന് തോന്നുന്നില്ല. @Netha Hussain: മെഡിക്കൽ വിദഗ്ദർ ആരെങ്കിലും ഇടപെടുകയാണെങ്കിൽ നന്നായിരുന്നു. അതിന്റെ ആശയം അറിഞ്ഞാലേ വിവർത്തനം സാധ്യമാവൂ. അല്ലെങ്കിൽ ഇംഗ്ലീഷ് പദം തന്നെ ഉപയോഗിക്കാവുന്നതാണ്-- Irshadpp (സംവാദം) 05:57, 9 ഫെബ്രുവരി 2023 (UTC)