സംവാദം:ഊട്ടി
ഇൻഫോ ബോക്സിൽ തമിഴ്നാടിന്റെ ഭൂപടം കയറ്റിയിരുന്നെങ്കിൽ ഇത്തിരി കൂടെ നന്നായിരിക്കും --ചള്ളിയാൻ 12:43, 10 ഏപ്രിൽ 2007 (UTC) ചെയ്യാനായി ഒരു ഇമേജ് കോപ്പി ചെയ്ത് വച്ചിട്ടുണ്ട്.. ജിയോറെഫറൻസ് ചെയ്തിട്ട് ചെയ്യാം.. ഈ ആഴ്ച പണി കൂടുതലാണ്.. --Vssun 17:52, 10 ഏപ്രിൽ 2007 (UTC)
എങ്ങനെയുണ്ട് ചള്ളിയാനേ?--Vssun 12:02, 11 ഏപ്രിൽ 2007 (UTC)
- ഉഗ്രനായിട്ടുണ്ട്. നന്ദി. --ചള്ളിയാൻ 12:15, 11 ഏപ്രിൽ 2007 (UTC)
മൌന്റ്ടൻ റെയിൽവേ എന്നാ ഗണത്തിലും --Travancorehistory 07:33, 25 ഫെബ്രുവരി 2013 (UTC)
സ്കൂളുകൾ
തിരുത്തുകhttp://www.ooty.ind.in/ooty_school.php ഇത് ആരെങ്കിലും ഒന്ന് കയറ്റാമോ? --ചള്ളിയാൻ 11:10, 11 ഏപ്രിൽ 2007 (UTC)
കുരേ ബാഗങ്ങൾ ബ്ലാങ്കായി കിടക്കുന്നുണ്ടല്ലോ അതെന്തിനാ? അത് റിസര്വ ചെയ്ത് വചിരിക്കുകയാനോ ആരെങ്കിലും? --ശ്രീകല 03:05, 7 ജനുവരി 2008 (UTC)
- ഒരിക്കലുമല്ല. തിരുത്താനാഗ്രഹിക്കുന്ന ധൈര്യത്തോടെ തിരുത്തുക. തലക്കെട്ടുകള് മാറ്റണമെങ്കില് മാറ്റുക. ലേഖനം മെച്ചപ്പെടുത്തുക. ആശംസകള്--പ്രവീൺ:സംവാദം 06:33, 7 ജനുവരി 2008 (UTC)
ടെലിഫോൺ ഡയറക്ടറി
തിരുത്തുകഊട്ടി#വിദ്യാഭ്യാസം ഇവിടെ ഒരു ടെലിഫോൺ ഡയറക്ടറി കാണുന്നു! ഇത് വിക്കിയിൽ ആവശ്യമുണ്ടോ? --സാദിക്ക് ഖാലിദ് 15:06, 28 ഏപ്രിൽ 2008 (UTC)
പേരിനു പിന്നിൽ
തിരുത്തുകഈ കണ്ണിയനുസരിച്ച്
- name Ootacamund has arisen from the word 'Patk - Mund' (Patk is a Toda word meaning a level spot, and mund the Badaga equivalent of a home, or Toda Village)
ലേഖനത്തിൽ മാറ്റം വരുത്താനുദ്ദേശിക്കുന്നു. --Vssun 06:06, 30 ഒക്ടോബർ 2008 (UTC)
ഇതും ലേഖനത്തിൽ ചേർത്തിട്ടുണ്ട്. --Vssun 11:36, 31 ഒക്ടോബർ 2008 (UTC)
ബഡഗ, ടോഡ, ബെള്ളാള
തിരുത്തുക“ | ബഡഗാടോഡ, ബേള്ളാള എന്നിങ്ങനെയുള്ള മൂന്നു ആദിവാസി ഗോത്രങ്ങളാണ് ഇവിടെ വസിച്ചിരുന്നത്. | ” |
ഇതിനെ ബഡഗർ, തോഡർ, ബെള്ളാളർ എന്നു മാറ്റുന്നു ഈ ലിങ്കനുസരിച്ച്] ബഡഗരും തോഡരും മാത്രമേയുള്ളൂ.. ബെള്ളാള എന്നു പറയുന്നത് നമ്മുടെ വെള്ളാളരാണോ ? --Vssun 06:16, 30 ഒക്ടോബർ 2008 (UTC)
ബാണാസുരസാഗർ അണക്കെട്ട്
തിരുത്തുകബാണാസുരസാഗർ അണക്കെട്ട് എന്നാ പേരിൽ ഒരു ചിത്രം ഉണ്ടല്ലോ ഈ ലേഖനത്തിൽ.. ആ പേര് ശരിയാണോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:40, 26 ഫെബ്രുവരി 2013 (UTC)
- കാമരാജ് സാഗർ ആണെന്ന് തോന്നുന്നു. --Vssun (സംവാദം) 10:18, 26 ഫെബ്രുവരി 2013 (UTC)