സുനിൽ ഇത്തരം ലേഖനങ്ങളിൽ ആവർത്തനപട്ടിക കൂടി കൊടുക്കമല്ലോ? എന്തു പറയുന്നു.--Shiju Alex 09:02, 14 ഡിസംബർ 2006 (UTC)Reply

ആവർത്തന പട്ടിക മുഴുവനുമോ? അവ ഓരോ മൂലകങ്ങളേയും കുറിച്ചുള്ള താളിൽ കൊടുക്കുന്നതല്ലേ നല്ലത്. പക്ഷെ വലിപ്പം എന്തു ചെയ്യും? പിന്നെ ഈ ഹാലജൻ എന്നു പറയുന്നത് ഈ ബ്രോമിൻ(ബ്രോമൈഡ്), ക്ലോറിൻ(ക്ലോറൈഡ്) ഒക്കെ ഉണ്ടാക്കുന്നവയെ അല്ലേ(ശരിക്കും അറിയില്ല) --പ്രവീൺ:സംവാദം‍ 09:10, 14 ഡിസംബർ 2006 (UTC)Reply

അപ്പോൾത്തന്നെ തിരുത്തേണ്ട തെറ്റുകൾ ഇത്രയും വച്ചുകൊണ്ടിരിക്കാൻ പാടുണ്ടോ പ്രവീൺ? പഠനം കഴിഞ്ഞ് ആദ്യമായിട്ടാണ് ഇതൊക്കെ തിരിഞ്ഞു നോക്കുന്നത്. നന്ദി.. --Vssun 11:40, 14 ഡിസംബർ 2006 (UTC)Reply

ഷിജു, ആവർത്തനപ്പട്ടിക, ഹൈഡ്രജൻ മുതൽ കൊടുത്തു തുടങ്ങണം, ഇംഗ്ലീഷ് വിക്കിയിലെപ്പോലെ ഗ്രൂപ്പിന്റെ പട്ടികയും കൊടുക്കാം --Vssun 11:40, 14 ഡിസംബർ 2006 (UTC)Reply

പേർ

തിരുത്തുക

Category:Noble gases എന്നതിന്‌ ഏറ്റവും യോജിച്ച മലയാളം തലക്കെട്ടെന്താണ്‌?

  1. അലസവാതകങ്ങൾ
  2. വിശിഷ്ടവാതകങ്ങൾ
  3. ഉൽകൃഷ്ട വാതകങ്ങൾ
  4. ഉൽകൃഷ്ടവാതകങ്ങൾ (ഒറ്റവാക്ക്)

--ഷാജി 02:15, 27 സെപ്റ്റംബർ 2008 (UTC)Reply

ഉൽകൃഷ്ടവാതക(en:Noble gasങ്ങളും അലസവാതക(en:Inert gasങ്ങളും ഒന്നല്ലല്ലോ? വിശിഷ്ടവാതകം എന്നതിന്റെ ഇംഗ്ലീസ് എന്താ?--തച്ചന്റെ മകൻ 08:24, 10 ജനുവരി 2010 (UTC)Reply

ആദർശവാതകങ്ങൾ എന്നു കൂടി കേട്ടിരിക്കണു --ജുനൈദ് | Junaid (സം‌വാദം) 08:28, 10 ജനുവരി 2010 (UTC)Reply

ആദർശവാതകം സാധനം വേറെയാ : ideal gas -- റസിമാൻ ടി വി 11:51, 10 ജനുവരി 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഉൽകൃഷ്ടവാതകം&oldid=4024984" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉൽകൃഷ്ടവാതകം" താളിലേക്ക് മടങ്ങുക.