സംവാദം:ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
Latest comment: 13 വർഷം മുമ്പ് by Rojypala
- ക്ഷേത്രം ഏത് ജില്ലയിൽ എന്ന് കൂടി ചേർക്കൂ..--Mithravishnu 10:37, 24 ഒക്ടോബർ 2010 (UTC)
- ഇവിടെ എന്താണ് ശ്രദ്ധേയതാ പ്രശ്നം? --കിരൺ ഗോപി 15:09, 26 ഒക്ടോബർ 2010 (UTC)
- ശ്രദ്ധേയത ഉണ്ടാകും ആധികാരികമായ വിവരങ്ങൾ, ചേർക്കപ്പെട്ടാൽ....അല്ലെങ്കിൽ ഈ താൾ യൂസർഫൈ ചെയ്ത് വിവരങ്ങൾ ചേർത്ത് തിരികെ ചേർക്കാവുന്നതാണ്--♔ കളരിക്കൻ ♔ | സംവാദം 03:38, 27 ഒക്ടോബർ 2010 (UTC)
- അവലംബം ഇല്ലാത്തതും തെളിവില്ലാത്തതുമായ ഭാഗങ്ങൾ നീക്കം ചെയ്യുക..--♔ കളരിക്കൻ ♔ | സംവാദം 16:55, 31 ഒക്ടോബർ 2010 (UTC)
- തലക്കെട്ട് ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം എന്നല്ലേ നല്ലത്. Rojypala 14:28, 9 നവംബർ 2010 (UTC)
മാറ്റി--റോജി പാലാ (സംവാദം) 15:59, 26 നവംബർ 2011 (UTC)