സംവാദം:ഇൻഡോർ ഗാർഡൻ
Latest comment: 6 വർഷം മുമ്പ് by Vijayanrajapuram
ഹരിതഗൃഹം എന്ന താളിലേത് ഇൻഡോർ ഗാർഡൻ താളിതെ വസ്തുതകളേയല്ല. ലയിപ്പിക്കൽ ഉചിതമാണെന്ന് കരുതുന്നില്ല. കൂടാതെ, ഇംഗ്ലീഷ് വിക്കി കണ്ണിയും [[1]] പരിശോധിക്കണം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:08, 7 ഡിസംബർ 2018 (UTC)