സംവാദം:ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്

തലക്കെട്ട് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് എന്നാക്കുന്നതല്ലേ നല്ലത് ?--വിചാരം 18:38, 3 ജനുവരി 2010 (UTC)Reply

സ്ല എന്നത് സർവസാധാരണമായി ഉപയോഗിക്കുന്ന ഒരു കൂട്ടക്ഷരമല്ലേ? സ്ക, സ്ത, പ്ത പ്ക ഇതൊക്കെ എഴുതുമ്പോഴുണ്ടാകുന്ന ദൃശ്യതാപ്രശ്നവും അതിനില്ല. അനാവശ്യമായി ഒരു ജോയിനർ ഉപയോഗിച്ച് സ്‌ല എന്നാക്കേണ്ട എന്ന് എന്റെ പക്ഷം. --Vssun 05:03, 4 ജനുവരി 2010 (UTC)Reply

പക്ഷെ അറബി ഉച്ചാരണവുമായി യോജിക്കുന്നത് സ്‌ല എന്നാണ്. സ്ല എന്നെഴുതിയാൽ അതിൽ എന്നതിന് പകരം എന്ന് മുഴച്ച് നിൽക്കുന്നു.--ഇർഷാദ്|irshad (സംവാദം) 08:48, 13 ജനുവരി 2013 (UTC)Reply

വൃത്തിയാക്കൽ

തിരുത്തുക

കുറച്ചുകൂടി മാറ്റിയെഴുതിയാൽ നന്നായിരുന്നു. പലതിനും ഒരു പരസ്യസ്വഭാവം പോലെ തോന്നുന്നു. വിജ്ഞാനകോശ ഭാഷയിലേക്കു കുറച്ചുകൂടി അലൈൻ ചെയ്യാം --Manuspanicker (സംവാദം) 09:40, 14 മേയ് 2013 (UTC)Reply

അവലംബത്തിന്റെ കുറവും അനുഭവപ്പെടുന്നു. കൂടുതലും പ്രാഥമികാവലംബങ്ങളാണ്. --Vssun (സംവാദം) 10:45, 14 മേയ് 2013 (UTC)Reply
"ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്" താളിലേക്ക് മടങ്ങുക.