വാൻ ഇംഹോഫ്‌ എന്നൊരു ഗവർണറെ ഈ ലിസ്റ്റിൽ കാണാനില്ല. വാൻ ഇംഹോഫിനെക്കുറിച്ചുള്ള ഇംഗ്ലീഷ് താളിൽ ഇദ്ദേഹം ഇന്ത്യയിൽ പ്രവർത്തിച്ചതായി പറയുന്നുമില്ല--Fotokannan (സംവാദം) 05:29, 19 മേയ് 2013 (UTC)Reply

ഇദ്ദേഹം തന്നെയാണദ്ദേഹം. ബ്രിട്ടീഷുകാരുടെ കേരളത്തിലെ പ്രഭാവം തകർത്തു് ഡച്ചുകാർക്കു് മേൽക്കൈ നേടാൻ ഇദ്ദേഹം തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നതായും, എന്നാൽ മാർത്താണ്ഡവർമ്മയുടെ വേണാടുശാക്തീകരണം മൂലം ആ ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടതായും ശ്രീധരമേനോൻ പറയുന്നുണ്ടു്[1]. എന്തായാലും, ഈ ലേഖനത്തിനു് എന്തെങ്കിലും ചില അവലംബങ്ങളെങ്കിലും അത്യാവശ്യം. എഴുതിയ ശൈലിയും ആശയക്കുഴപ്പമുളവാക്കുന്ന തരത്തിലാണു്. ഡച്ചുകാർ ആരുടെകൂടെയായിരുന്നു എന്നുപോലും വ്യക്തമല്ല.
  1. MasterRef-KCAS1967

ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 06:24, 19 മേയ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഇളയിടത്ത്_റാണി&oldid=4024870" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇളയിടത്ത് റാണി" താളിലേക്ക് മടങ്ങുക.