സംവാദം:ഇറച്ചി കഴിച്ചതിന് ഇന്ത്യയിൽ കൊല്ലപ്പെട്ടവർ
Latest comment: 9 വർഷം മുമ്പ് by Akbarali
ഈ ലേഖനം ഒരു പട്ടിക ആയിട്ടാണല്ലോ ഉദ്ദേശിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു സംഭവം ആണ് ഇത് വരെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഭാവിയിൽ കൂടുതൽ സംഭവങ്ങൾ നടന്ന് ഇത് വിപുലമായിക്കൊള്ളും എന്ന ദീർഘവീക്ഷണത്തോടെ തുടങ്ങിയിരിക്കുന്ന ലേഖനം ആണോ ഇത്. വിക്കിപീഡിയ:ശ്രദ്ധേയത/സംഭവങ്ങൾ#നീണ്ടുനിൽക്കുന്ന മാദ്ധ്യമശ്രദ്ധ കൂടി കാണുക. --AneeshJose (സംവാദം) 05:47, 4 ഒക്ടോബർ 2015 (UTC)
ഗോവധം നിരോധന നിയമമുള്ള സ്ഥിതിക്ക് പ്രതീക്ഷിക്കേണ്ടതല്ലേ..രാഷ്ട്രീയ കൊലപാതകങ്ങളുടെ ലിസ്റ്റ് ഇംഗ്ലീഷ് വിക്കീപീഡിയയിലുണ്ട്.---ഉപയോക്താവ്ː ːAkbarali (സംവാദം) 18:52, 5 ഒക്ടോബർ 2015 (UTC)