വാഹ്ദത്തുൽ വുജൂദ് ആണ് അദ്വൈത വേദാന്തം എന്ന് പറയുന്നത് അല്പം കടന്ന കൈയ്യല്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 03:44, 21 ഏപ്രിൽ 2013 (UTC)Reply

സോറി. പേര് മാറിപ്പൊയി. Monism == വിശിഷ്ടാദ്വൈതം. ഇപ്പോ ശരിയല്ലെ ? --ബി. സ്വാമി (സംവാദം) 09:49, 21 ഏപ്രിൽ 2013 (UTC)Reply
Monism താളിൽ നിന്നുള്ള quote "Monism is most clearly identified in Advaita Vedanta, though Renard points out that this may be a western interpretation, bypassing the intuitive understanding of a nondual reality. In Advaita Vedanta, Brahman is the eternal, unchanging, infinite, immanent, and transcendent reality which is the Divine Ground of all matter, energy, time, space, being, and everything beyond in this Universe. " --ബി. സ്വാമി (സംവാദം) 09:52, 21 ഏപ്രിൽ 2013 (UTC)Reply
പക്ഷെ, ഇപ്പോൾ വാഹദത്തുൽ വുജൂദിന്റെ ഉപജ്ജാതാവ് ഇബ്ൻ അറബി തന്നെയാണോ എന്ന കാര്യത്തിലാണ് സംശയം. ഞാൻ കരുതി അതിനാണ് അവലംബം ചോദിച്ചതെന്ന്. --ബി. സ്വാമി (സംവാദം) 10:11, 21 ഏപ്രിൽ 2013 (UTC)Reply
വേദാന്തം എന്ന പ്രയോഗം അതിൽ വന്നതിനെയാണ് ഞാൻ സംശയി‌ച്ചത്. ഇപ്പോൾ കുഴപ്പമുണ്ട് എന്ന് തോന്നുന്നില്ല (എനിക്ക് ഇക്കാര്യത്തിൽ വൈദഗ്ദ്ധ്യമൊന്നുമില്ല കേട്ടോ). --അജയ് ബാലചന്ദ്രൻ (സംവാദം) 10:20, 21 ഏപ്രിൽ 2013 (UTC)Reply
ഇതും കാണുക അദ്വൈത_സിദ്ധാന്തം. വാഹ്ദത്തുൽ വുജൂദ് ഒന്നുകിൽ അദ്വൈത_സിദ്ധാന്തം അല്ലെങ്കിൽ വിശിഷ്ടാദ്വൈതം ആണ്. ഇതിൽ ഏതാണ് എന്ന് തീരുമാനിക്കുന്നതിന് വിശദമായി വായിച്ചു നോക്കേണ്ടിയിരിക്കുന്നു --ബി. സ്വാമി (സംവാദം) 10:23, 21 ഏപ്രിൽ 2013 (UTC)Reply
ധൈര്യമായി വെട്ടിത്തിരുത്തി മുന്നേറിക്കോളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 10:35, 21 ഏപ്രിൽ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഇബ്ൻ_അറബി&oldid=1732132" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇബ്ൻ അറബി" താളിലേക്ക് മടങ്ങുക.