സംവാദം:ഇബിഡ്
Latest comment: 11 വർഷം മുമ്പ് by Shijualex
നല്ല ലേഖനം. ഇബിഡ് എന്നാണൊ മലയാള ഉച്ചാരണം?--ഷിജു അലക്സ് (സംവാദം) 16:42, 23 ജൂൺ 2013 (UTC)
- ലേഖനത്തിന്റെ പേര് Ibid എന്നായിരിക്കില്ലേ ശരി? ഇങ്ങനെ ഒരു പുസ്തകത്തിൽ കണ്ടപ്പോൾ തിരഞ്ഞതിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് ചേർത്തത്. Ibid എന്ന് ചുരുക്കിയെഴുതുന്നുണ്ടെങ്കിലും ഇബിഡെം എന്നുതന്നെയായിരിക്കില്ലേ വായിക്കുന്നത്? --Harshanh (സംവാദം) 17:17, 23 ജൂൺ 2013 (UTC)
എന്തായാലും ഉച്ചാരണം ഉറപ്പിച്ചിട്ട് തലക്കെട്ട് അതിനനുസരിച്ചാക്കൂ.--ഷിജു അലക്സ് (സംവാദം) 18:34, 23 ജൂൺ 2013 (UTC)
ഇവിടെ നമ്മൾ മലയാളം പേരുകൾ ഉപയോഗിക്കണമല്ലോ. ibid എന്നതിന്റെ ഉച്ചാരണം കേട്ടുനോക്കിയിട്ട് ഇങ്ങനെ തന്നെയാണ്. ഇഗ്ലീഷിൽ പ്രെറ്റി യു.ആർ.എൽ കൊടുത്തിട്ടുള്ളതിനാൽ അത് കാണിച്ചോളും. വിശദമായി ലേഖനത്തിൽ ഉണ്ടല്ലോ... --Adv.tksujith (സംവാദം) 17:25, 23 ജൂൺ 2013 (UTC)