സംവാദം:ഇന്ദ്രവജ്ര (വൃത്തം)
Latest comment: 7 വർഷം മുമ്പ് by Ranjithsiji in topic മൂന്നുവൃത്തത്തിനും കൂടി ഒരു ലക്ഷണമല്ലേ
കേളീന്ദ്രവജ്രയല്ല! കേൾ, ഇന്ദ്രവജ്രയ്ക്കു തതംജഗംഗം.-തച്ചന്റെ മകൻ 11:42, 27 ഫെബ്രുവരി 2009 (UTC)
- എങ്കിലും ഇങ്ങനെ കൂട്ടിച്ചേർത്തുതന്നെയല്ലേ എഴുതാറുള്ളത്? --Vssun 23:18, 27 ഫെബ്രുവരി 2009 (UTC)
ഉപജാതി-2
തിരുത്തുകഇന്ദ്രവംശവും വംശസ്ഥവും ചേർന്നുവരുന്ന ഉപജാതിയെ ഉപജാതി (വൃത്തം) താളിൽ ഉൾക്കൊള്ളിക്കണോ അതോ മറ്റൊരു താളിൽ ചേർക്കണോ? --Vssun 23:21, 27 ഫെബ്രുവരി 2009 (UTC)
മൂന്നുവൃത്തത്തിനും കൂടി ഒരു ലക്ഷണമല്ലേ
തിരുത്തുകഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി മൂന്നിനും കൂടി ഒരു ലക്ഷണമല്ലേ. അപ്പോ മൂന്നും കൂടി ചേർക്കുന്നതല്ലേ നല്ലത്. രൺജിത്ത് സിജി {Ranjithsiji} ✉ 06:38, 29 ഏപ്രിൽ 2017 (UTC)
“കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം
ഉപേന്ദ്രവജ്രയ്ക്കു ജതം ജഗംഗം
അതേന്ദ്രവജ്രാംഘ്രിയുപേന്ദ്രവജ്ര
കലര്ന്നുവന്നാലുപജാതിയാകും”.