സംവാദം:ഇന്ത്യൻ കോഫീ ഹൗസ്
Latest comment: 11 വർഷം മുമ്പ് by Vssun in topic സംഘം
ഹൗസ് എന്നു വേണം തലക്കെട്ടിൽ. --ഷിജു അലക്സ് 04:21, 18 ഏപ്രിൽ 2008 (UTC)
- അതെ--അഭി 04:24, 18 ഏപ്രിൽ 2008 (UTC)
- ഹൌസ് എന്നതു തെറ്റാണോ?? ആ ലിപിയും ഹൗ-നുള്ളതല്ലേ?? പുതിയ ലിപിയിൽ നീക്കം ചെയ്തന്നു മാത്രമല്ലേയുള്ളു--പ്രവീൺ:സംവാദം 06:12, 18 ഏപ്രിൽ 2008 (UTC)
ഹൌസ് തെറ്റല്ല. പഴയ ലിപിയാണെന്ന് മാത്രം. ഇവിടെ പുതിയ ലിപിക്ക് പ്രാമുഖ്യം നൽകുന്നതല്ലേ നല്ലത്? മറ്റേത് റീഡയറക്റ്റ് പോരെ?--അഭി 06:21, 18 ഏപ്രിൽ 2008 (UTC)
വർഗ്ഗം
തിരുത്തുകഈ ലേഖനത്തിനു താഴെ വർഗ്ഗം: വാസ്തുകല എന്ന് കാണുന്നു . ഇത് തെറ്റല്ലേ ???Ashok.tcr (സംവാദം) 05:39, 22 മാർച്ച് 2012 (UTC)
- വർഗ്ഗം തെറ്റാണെന്നു തോന്നുന്നു. ---Johnchacks (സംവാദം) 05:42, 22 മാർച്ച് 2012 (UTC)
- മക്ഡൊണാൾഡ്സ്,ഇന്ത്യൻ കോഫീ ഹൗസ് തുടങ്ങിയ റെസ്റ്റോറൻറ് ശൃംഖലകൾക്ക് ഒരു വർഗ്ഗം ആവശ്യമാണ്, അത് "റെസ്റ്റോറൻറ് ശൃംഖലകൾ" എന്ന് ആയാലോ ? -- Raghith 05:48, 22 മാർച്ച് 2012 (UTC)
- കൃത്രിമത്വം തോന്നുകയില്ലെങ്കിൽ "ഭക്ഷണശാല ശൃംഖലകൾ" പോലെ പൂർണ്ണമായും മലയാളത്തിലുള്ള പേരുകൾ ഈ വർഗ്ഗത്തിനുപയോഗിക്കാം. ---Johnchacks (സംവാദം) 05:53, 22 മാർച്ച് 2012 (UTC)
- @അശോക് & ജോൺ ധൈര്യമായി നീക്കൂ.--Anoopan (സംവാദം) 05:58, 22 മാർച്ച് 2012 (UTC)
- കൃത്രിമത്വം തോന്നുകയില്ലെങ്കിൽ "ഭക്ഷണശാല ശൃംഖലകൾ" പോലെ പൂർണ്ണമായും മലയാളത്തിലുള്ള പേരുകൾ ഈ വർഗ്ഗത്തിനുപയോഗിക്കാം. ---Johnchacks (സംവാദം) 05:53, 22 മാർച്ച് 2012 (UTC)
- "ഭക്ഷണശാല ശൃംഖലകൾ" എന്ന വർഗ്ഗം ചേർത്തിരിക്കുന്നു. ---Johnchacks (സംവാദം) 10:31, 22 മാർച്ച് 2012 (UTC)
സംഘം
തിരുത്തുകഇന്ത്യൻ കോഫീ ഹൗസ് ഇന്ത്യയിൽ മുഴുവൻ ഒറ്റ സഹകരണസംഘമാണോ നടത്തുന്നത്? ലേഖനത്തിൽ വ്യക്തതയില്ല. --Vssun (സംവാദം) 09:03, 5 ജനുവരി 2013 (UTC)