സംവാദം:ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 410
Latest comment: 3 വർഷം മുമ്പ് by Manuspanicker in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുകയൂത്ത് കോൺഗ്രസ്സ് നേതാക്കളുടെ വിമാന റാഞ്ചൽ എന്ന തലക്കെട്ട് ശരിയാണോ എന്ന് സംശയമുണ്ട്. വിമാന റാഞ്ചൽ സമയത്ത് ഇവർ യൂത്ത് കോൺഗ്രസ് നേതാക്കൾ ആയിരുന്നോ എന്നതിന് തെളിവൊന്നും കാണുന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ തലക്കെട്ട് ഇങ്ങനെയാണ്: Bholanath and Devendra Pandey. ഈ തലക്കെട്ട് ആണ് കുറേകൂടി സന്തുലിതം എന്ന വിചാരിക്കുന്നു വിചാരം (സംവാദം) 08:38, 16 സെപ്റ്റംബർ 2021 (UTC)
- കാന്ധഹാർ വിമാന റാഞ്ചലിന്റെ താൾ ഇന്ത്യൻ എയർലൈൻസ് വിമാനം 814 ഇങ്ങനെയായിരുന്നതൊക്കെ കണ്ടതുകൊണ്ട്. ഈ ലേഖനത്തിന്റെ പേര് "ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 410" - ഇങ്ങനെ മാറ്റി.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:25, 16 സെപ്റ്റംബർ 2021 (UTC)