സംവാദം:ഇന്ത്യാവിഷൻ
Latest comment: 11 വർഷം മുമ്പ് by Manojk in topic യെസ് ഇന്ത്യാവിഷൻ ലയിപ്പിക്കുന്നത്
ഫ്രീക്വൻസി കൂടി നൽകണം
എം.വി.നികേഷ് കുമാർ ഇന്ത്യാവിഷന്റെ സാരഥ്യത്തിൽ നിന്ന് രാജിവെച്ചു എന്നാണറിവ്--വിചാരം 11:28, 6 ഓഗസ്റ്റ് 2010 (UTC)
യെസ് ഇന്ത്യാവിഷൻ ലയിപ്പിക്കുന്നത്
തിരുത്തുകഒരേ ഉടമസ്ഥതയിലുള്ള രണ്ടു ചാനലുകളാണെങ്കിലും സ്വതന്ത്ര നിലനിൽപ്പിന് സാദ്ധ്യതയുണ്ട് എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 17:50, 26 മേയ് 2013 (UTC)
- നിലവിലെ ഉള്ളടക്കമനുസരിച്ച് ലയിപ്പിക്കാമെന്ന് തോന്നുന്നു. ഇംഗ്ലീഷ് വിക്കി പരിശോധിച്ചപ്പോൾ അവിടെ പ്രത്യേക ലേഖനമില്ല. ഉള്ളടക്കമാകുന്ന അവസരത്തിൽ വിഘടിപ്പിക്കാവുന്നതാണ്--മനോജ് .കെ (സംവാദം) 09:37, 31 മേയ് 2013 (UTC)