സംവാദം:ഇന്ത്യയിലെ സംസ്ഥാന പക്ഷികളുടെ പട്ടിക
Latest comment: 11 വർഷം മുമ്പ് by ShajiA in topic ജാർഖണ്ഡും പുതുച്ചേരിയും
ഔദ്യോഗിക പക്ഷികളുടെ പട്ടികയാണോ ഉദ്ദേശിച്ചിരിക്കുന്നത്? തലക്കെട്ടെന്താ ഇങ്ങനെ? - അൽഫാസ് ☻☺☻ 10:07, 14 നവംബർ 2013 (UTC)
- ഇന്ത്യയിലെ സംസ്ഥാന പക്ഷികളുടെ പട്ടിക എന്നാക്കിയാലോ ?--മനോജ് .കെ (സംവാദം) 14:09, 14 നവംബർ 2013 (UTC)
ജാർഖണ്ഡും പുതുച്ചേരിയും
തിരുത്തുക- ജാർഖണ്ഡ് - കുയിൽ
- പുതുച്ചേരി - ഏഷ്യൻ കോയ്ൽ
ഇതിനു രണ്ടിനും ഒരേ പക്ഷിയാണോ? ഒരേ ചിത്രം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:21, 15 നവംബർ 2013 (UTC)
- Puducherry Asian Koel Eudynamys scolopaceus
- Jharkhand Asian Koel Eudynamys scolopacea ഇങ്ങനെ കാണുന്നു(https://en.wikipedia.org/wiki/List_of_Indian_state_birds)
.--Mpmanoj (സംവാദം) 13:12, 15 നവംബർ 2013 (UTC)
- ജാർഖണ്ഡ് - നാട്ടുകുയിൽ എന്ന് മാറ്റിക്കൂടേ?--ഷാജി (സംവാദം) 19:51, 19 നവംബർ 2013 (UTC)