ഇടയിലക്കാട് വൃത്തിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. പരിശോധിച്ച് ഫലകം നീക്കാവുന്നതാണെങ്കിൽ ചെയ്യുമല്ലോ? Vijayan Rajapuram 04:31, 15 മാർച്ച് 2017 (UTC)

മാറ്റിയിട്ടുണ്ട് --Challiovsky Talkies ♫♫ 07:25, 15 മാർച്ച് 2017 (UTC)Reply

താലിലെ വിദ്യാഭ്യാസരംഗം എന്ന ഉപതലക്കെട്ടിനു കീഴേയുള്ള ഹെഡ്മാസ്റ്റർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സ്കൂളിൽ അവതരിപ്പിക്കുന്നു എന്ന ഭാഗം നാളെകളിൽ പ്രസക്തമാകുമോ? Vijayan Rajapuram 15:20, 15 മാർച്ച് 2017 (UTC)

പിന്നീട് മാറ്റാവുന്നതാണ്. ഇപ്പോൾ ഒരു റഫറൻസ് വച്ച് കൊടുത്തിട്ടുണ്ട് എന്നു മാത്രം. --Challiovsky Talkies ♫♫ 15:48, 15 മാർച്ച് 2017 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഇടയിലക്കാട്&oldid=2501784" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇടയിലക്കാട്" താളിലേക്ക് മടങ്ങുക.