സംവാദം:ഇടമലയാർ കേസ്
Latest comment: 13 വർഷം മുമ്പ് by Kiran Gopi
“ | ഇടമലയാർ ടണൽ നിർമാണവുമായി ബന്ധപ്പെട്ട് അന്നത്തെ വൈദ്യുതി വകുപ്പു മന്ത്രിയും കൂട്ടാളികളും അഴിമതി നടത്തി | ” |
ഇങ്ങനെ എഴുതിയാൽ എന്നാണ് സംഭവം നടന്നത് എന്ന് മനസ്സിലാക്കാൻ പറ്റുമോ? ഒരു പത്ര ശൈലിപോലെയാണ് മാറ്റി എഴുതണം --കിരൺ ഗോപി 04:59, 11 മാർച്ച് 2011 (UTC)