സംവാദം:ഇടക്കൊച്ചി സലിംകുമാർ
Latest comment: 3 വർഷം മുമ്പ് by Rojypala in topic ശ്രദ്ധേയത
ശ്രദ്ധേയത തിരുത്തുക
നിലവിലെ അവലംബം വെച്ച് ലേഖനത്തിന് ശ്രദ്ധേയത കാണാനാവില്ല എന്ന് കരുതുന്നു. ശ്രദ്ധേയത തെളിയിക്കാനുള്ള അവലംബങ്ങൾ ചേർക്കുമല്ലോ.--Irshadpp (സംവാദം) 08:41, 3 ഡിസംബർ 2020 (UTC)
- കുറച്ചും വല്ലാതെയും കഷ്ടപ്പെട്ടു.--റോജി പാലാ (സംവാദം) 08:50, 3 ഡിസംബർ 2020 (UTC)
- എന്റെ കഷ്ടപ്പാട് ഞാൻ സഹിച്ചോളാം, വിഷയവുമായി ബന്ധമുള്ള എന്തെങ്കിലും സംവദിക്കാനുണ്ടെങ്കിൽ ആവാം.--Irshadpp (സംവാദം) 09:34, 3 ഡിസംബർ 2020 (UTC)
- (കുറച്ചും വല്ലാതെയും കഷ്ടപ്പെട്ടു, എന്റെ കഷ്ടപ്പാടാണ് ഉദ്ദേശിച്ചത് :)) തെളിവില്ലെങ്കിൽ നീക്കം ചെയ്യുക. മായ്ക്കാനാണു ശ്രമമെങ്കിൽ അതു ചെയ്യുക. എന്തായാലും സ്വയം ശ്രമിക്കില്ലെന്നറിയാം. വിഷയവുമായി കൂടുതൽ പറയാൻ ഞാൻ പണ്ഡിതനൊന്നുമല്ല.--റോജി പാലാ (സംവാദം) 09:50, 3 ഡിസംബർ 2020 (UTC)