സംവാദം:ആലി മുസ്‌ലിയാർ

(സംവാദം:ആലി മുസ്ലിയാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 3 വർഷം മുമ്പ് by Irshadpp in topic പകർത്തൽ

ഈ ലേഖനത്തിന്റെ ആധികാരികതയിൽ സംശയം ഉണ്ട് . നിഷ്പക്ഷമല്ലാത്ത കേന്ദ്രങ്ങളിൽ നിന്നുള്ള സ്രോതസുകൾ ഒഴിവാക്കുക . ദയവായി കൂടുതൽ സ്രോതസുകൾ ചേർക്കുക , ആധികാരികത നിഷ്പക്ഷത ഫലകങ്ങൾ ചേർക്കുന്നു . --renrev (സംവാദം) 06:27, 20 ജൂൺ 2012 (UTC)Reply

മറു പ്രസിദ്ധീകരണ താളുകളിൽ നിന്നും അതേപടി ഉദ്ധരിച്ചത് വിക്കി നയമനുസരിച്ചു മാറ്റുകയും തിരുത്തുകയും ചെയ്തു--Zamanak (സംവാദം) 08:40, 26 ഏപ്രിൽ 2018 (UTC)Reply

പകർത്തൽ തിരുത്തുക

ഭാഗത്ത് ഇവിടെ നിന്നും പകർത്തലുകൾ ഉണ്ട്.--റോജി പാലാ (സംവാദം) 07:53, 18 ഒക്ടോബർ 2020 (UTC)Reply

2016 ഡിസംബറിലെ നാൾവഴിയാണ് റോജി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വിനയരാജ് അത് റിവർട്ട് ചെയ്തിരുന്നത് വേറൊരു ഉപയോക്താവ് തിരിച്ചിട്ടു. അതിനുശേഷം ഒരുപാട് മാറ്റങ്ങൾ നടന്നിട്ടുണ്ട്. അവയെ ബാധിക്കാതെ അഡ്മിൻ തലത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ. അല്ലെങ്കിൽ ഇപ്പോൾ ലേഖനത്തിൽ അവ എവിടെയാണുള്ളത് എന്ന് ഓരോന്നായി നോക്കേണ്ടി വരും. ഞാൻ കണ്ട ചില ഭാഗങ്ങൾ നീക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ട്.--Irshadpp (സംവാദം) 13:27, 18 ഒക്ടോബർ 2020 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ആലി_മുസ്‌ലിയാർ&oldid=3460059" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആലി മുസ്‌ലിയാർ" താളിലേക്ക് മടങ്ങുക.