സംവാദം:ആറളം ഗ്രാമപഞ്ചായത്ത്
Latest comment: 12 വർഷം മുമ്പ് by Raghith in topic ഏടൂർ വാർഡ് മെമ്പർ
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ആറളം ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
വർഷം സൂചിപ്പിയ്ക്കാത്ത തിരഞ്ഞെടുപ്പു ഫലങ്ങൾക്കു് വല്ല വിലയുമുണ്ടോ? കെവി 19:04, 29 നവംബർ 2008 (UTC)
കല്പാന്തകാലത്തോളം ആറളത്തിന്റെ മെമ്പർമാർ ഇവർ തന്നെ. ഞാൻ അംഗീകരിച്ചു.
തിരുത്തുകകല്പാന്തകാലത്തോളം ആറളത്തിന്റെ മെമ്പർമാർ ഇവർ തന്നെ. ഞാൻ അംഗീകരിച്ചു. ഇനി ആറളത്തു് വേറൊരു തെരഞ്ഞെടുപ്പു് ഇല്ലതന്നെ. ഇതിനു മുമ്പു് അവിടെ തെരഞ്ഞെടുപ്പുകൾ നടന്നിട്ടുമില്ല. പോരേ. ഈ മെമ്പർമാർ ഏതെങ്കിലും വർഷം നടന്ന തെരഞ്ഞെടുപ്പിലൂടെ വന്നവരല്ല മറിച്ചു് ആകാശത്തുനിന്നു് പൊട്ടിവീണവരാണു്, അതിനാൽ വർഷത്തിന്റെ ആവശ്യവുമില്ല. കെവി 15:33, 26 മേയ് 2009 (UTC)
സെപ്റ്റംബർ 26, 2005 നാണ് തെരഞ്ഞെടുപ്പു് നടന്നത് --ഷാജി 18:26, 26 മേയ് 2009 (UTC)
ഏടൂർ വാർഡ് മെമ്പർ
തിരുത്തുകവിപിൻ തോമസ് ഇവിടെ ഇങ്ങനെയാണ് കാണുന്നത്, IP വരുത്തിയ തിരുത്ത് ഒഴിവാക്കണോ? -- Raghith 11:48, 19 സെപ്റ്റംബർ 2012 (UTC)
- ഈ വാർഡിൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു കാണുമോ? -- Raghith 11:50, 19 സെപ്റ്റംബർ 2012 (UTC)
- കരുണാകരൻ പുതുശ്ശേരി തന്നെയായിരിക്കണം പി.കെ. അപ്രകാരം തിരുത്തി--റോജി പാലാ (സംവാദം) 12:21, 19 സെപ്റ്റംബർ 2012 (UTC)